Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 11:02 PM GMT Updated On
date_range 20 April 2018 11:02 PM GMTഇംഗ്ലഷ് പ്രീമിയർ ലീഗ്: ചെൽസിക്ക് ജയം
text_fieldsലണ്ടൻ: ഇംഗ്ലഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. ബേൺലിക്കെതിരെ 2-1നാണ് നിലവിലെ ചാമ്പ്യന്മാർ ജയിച്ചത്. സെൽഫ് ഗോളിലിെൻറ ആനുകൂല്യത്തിൽ 20ാ മിനിറ്റിൽ ചെൽസി മുമ്പിലെത്തിയെങ്കിലും 64ാം മിനിറ്റിൽ തിരിച്ചടിച്ച് ബേൺലി സമനില പിടിച്ചു. ഒടുവിൽ 69ാം മിനിറ്റിൽ വിക്ടർ മോസസാണ് ചെൽസിക്ക് വിജയഗോളൊരുക്കുന്നത്. 63 പോയൻറുമായി ആറാം സ്ഥാനത്താണിവർ.
Next Story