Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമലപ്പുറത്തെ ആരാധക​െൻറ...

മലപ്പുറത്തെ ആരാധക​െൻറ ജീവിത കഥ പങ്കുവെച്ച്​ ചെൽസി

text_fields
bookmark_border
മലപ്പുറത്തെ ആരാധക​െൻറ ജീവിത കഥ പങ്കുവെച്ച്​ ചെൽസി
cancel

ലണ്ടൻ: തങ്ങളുടെ കടുത്ത ആരാധകനായ മലപ്പുറം തുവ്വൂരിലെ ഫൈസ്​ മമ്പാട​​​​െൻറ കഥ പങ്കുവെച്ച് ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ വമ്പന്മാരായ​ ചെൽസി. തങ്ങളുടെ ഒഫീഷ്യൽ ഫേസ്​ബുക്ക്​ പേജിലാണ്​ ഫൈസി​​​​െൻറ വിവരണം സഹിതമുള്ള വിഡിയോ പങ്കുവെച്ചത്​.

എഞ്ചിനീയറിങ്​ കഴിഞ്ഞ ശേഷം ലണ്ടനിലേക്ക്​ ജോലിക്കായി വണ്ടി കയറു​േമ്പാൾ ഫൈസി​​​​െൻറ മനസ്സിലുണ്ടായിരുന്നതൊക്കെയും​ സ്​റ്റാംഫോർഡ്​ ബ്രിഡ്​ജിലിരുന്ന്​​ നീലപ്പടയുടെ കളി കാണുന്നതായിരുന്നു. ചെൽസിയുടെ ചരിത്രത്തിലെ പല അവിസ്​മരണീയ മുഹൂർത്തങ്ങളും മൈതാനത്തിൽ അരങ്ങേറു​േമ്പാൾ സാക്ഷിയായി ഫൈസും സ്​റ്റേഡിയത്തിലുണ്ടായിരുന്നു.

വീഡിയോയിൽ കേരളത്തി​​​​െൻറയും മലപ്പുറത്തി​​​​െൻറയും കാൽപന്ത്​ പ്രേമത്തെക്കുറിച്ചും ഫൈസ്​ വാചാലനാകുന്നുണ്ട്​​. ചെൽസിയുടെ കടുത്ത ആരാധകനായ മറ്റൊരു സുഹൃത്തി​​​​െൻറ പ്രേരണയിൽ 2008ലാണ്​ ​​ഫൈസ്​ ലണ്ടനിലെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalcovid 19
News Summary - chelsea fc share malappuram fan story
Next Story