Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെൽസി- ആഴ്സനൽ പോരാട്ടം സമനിലയിൽ
text_fieldsbookmark_border
ലണ്ടൻ: ആരാധകർ കാത്തിരുന്ന പോരാട്ടത്തിന് സമനിലയിൽ പര്യവസാനം. നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും എഫ്.എ കപ്പ് കിരീടം ചൂടിയ ആഴ്സനലും പ്രീമിയർ ലീഗിൽ നേർക്കുനേർ വന്നപ്പോൾ, ഒരു തവണപോലും വലകുലുങ്ങാതെ മത്സരത്തിന് (0-0) അവസാനം.
കളി സമനിലയിൽ അവസാനിച്ചതോടെ 10 പോയൻറുമായി െചൽസി മൂന്നാം സ്ഥാനത്തും ഏഴു പോയൻറുമായി ആഴ്സനൽ 12ാം സ്ഥാനത്തുമാണ്. 87ാം മിനിറ്റിൽ ചെൽസിയുടെ ബ്രസീൽ താരം ഡേവിഡ് ലൂയിസിന് ചുവപ്പുകാർഡ് കണ്ട് പുറത്തുപോവേണ്ടി വന്നത് ചാമ്പ്യന്മാർക്ക് തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങിയ എതിരാളികൾക്കെതിരെയും ഗണ്ണേഴ്സിന് വലകുലുക്കാനായില്ല.
Next Story
