Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനീലയോ ചുവപ്പോ? ചെൽസി...

നീലയോ ചുവപ്പോ? ചെൽസി - ലിവർപൂൾ പോരാട്ടം ഇന്ന്

text_fields
bookmark_border
liverpool-chelse
cancel

ല​ണ്ട​ൻ: ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ വ​ലി​യ വേ​ദി​ക​ളി​ൽ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി വ​ഴ​ങ്ങി സ​മ്മ​ർ​ദ​ത്തി ​ലാ​യ ര​ണ്ട്​ ഇം​ഗ്ലീ​ഷ്​ ക​രു​ത്ത​രു​ടെ നേ​ര​ങ്കം ഞാ​യ​റാ​ഴ്​​ച. പ്രീ​മി​യ​ർ ലീ​ഗി​ലെ സു​പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നി​ൽ ഞാ​യ​റാ​ഴ്​​ച​ യു​ർ​ഗ​ൻ േക്ലാ​പ്പി​​െൻറ ചെ​മ്പ​ട​യാ​ണ്​ ഫ്രാ​ങ്ക്​ ലം​പാ​ർ​ഡ്​ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ചെ​ൽ​സി​യു​മാ​യി കൊ​മ്പു​കോ​ർ​ക്കു​ന്ന​ത്​.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച പ്രീ​മി​യ​ർ ലീ​ഗി​ൽ വൂ​ൾ​വ്​​സി​നെ​തി​രെ 5-2​െൻ​റ ആ​ധി​കാ​രി​ക ജ​യം നേ​ടി​യ ചെ​ൽ​സി തൊ​ട്ടു​പി​റ​കെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ വ​ല​ൻ​സി​യ​യോ​ട്​ തോ​റ്റി​രു​ന്നു. സ​മാ​ന​മാ​യി, ന്യൂ​കാ​സി​ലി​നെ 3-1ന്​ ​മ​റി​ക​ട​ന്ന ലി​വ​ർ​പൂ​ൾ ഇ​റ്റാ​ലി​യ​ൻ ടീം ​നാ​പോ​ളി​യോ​ട്​ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു​ഗോ​ളി​ന്​ ​പ​രാ​ജ​യ​പ്പെ​ട്ടു. ലീ​ഗി​ൽ ക​ഴി​ഞ്ഞ അ​ഞ്ചും ജ​യി​ച്ചാ​ണ്​ ലി​വ​ർ​പൂ​ൾ വീ​ണ്ടും ബൂ​ട്ടു​കെ​ട്ടു​ന്ന​തെ​ങ്കി​ലും ചെ​ൽ​സി​യു​ടെ സ്വ​ന്തം ക​ളി​മു​റ്റ​മാ​യ സ്​​റ്റാം​ഫോ​ർ​ഡ്​ ബ്രി​ഡ്​​ജി​ൽ അ​ത്ര സു​ഖ​ക​ര​മ​ല്ല, അ​വ​രു​ടെ റെ​ക്കോ​ഡ്. വ​മ്പ​ന്മാ​ർ​ക്കെ​തി​രെ എ​വേ വേ​ദി​ക​ളി​ൽ ക​ഴി​ഞ്ഞ 12 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ജ​യം മാ​ത്ര​മാ​ണ്​ നേ​ടാ​നാ​യ​തെ​ന്ന ആ​ധി​യും ലി​വ​ർ​പൂ​ളി​നെ അ​ല​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsliverpoolfootballmalayalam newsChelse
News Summary - Chelse-Liverpool match-Sports news
Next Story