Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​:...

ചാമ്പ്യൻസ്​ ലീഗ്​: യുവൻറസ്​, ബയേൺ, ടോട്ടനം ടീമുകൾക്ക്​ ജയം

text_fields
bookmark_border
CHAMPIONS-league
cancel

മാഡ്രിഡ്​: ചാമ്പ്യൻസ്​ ലീഗിൽ ഇന്നലെ നടന്ന കളികളിൽ യുവൻറസ്​, ബയേൺ മ്യൂണിക്​, ടോട്ടനം ടീമുകൾക്ക്​ ജയം. എതിരില് ലാത്ത ആറു ഗോൾക്കാണ്​ ക്രവേനക്കെതിരെ ബയേണിൻെറ ജയം. ലെവൻഡോസ്​കി നാല്​ ഗോളുകളോടെ ബയേണിനായി മുന്നിൽ നിന്ന്​ പടനയിച്ചു.

എതിരില്ലാത്ത ഒരു ഗോളിനാണ്​ യുവൻറസ്​ അത്​ലറ്റികോ മാഡ്രിഡിനെ തകർത്തത്​. കളിയുടെ 47ാം മിനിറ്റിൽ ഡിബാലയാണ്​ യുവൻറസിനായി ഗോൾ നേടിയത്​. രണ്ടിനെതിരെ നാല്​ ഗോളുകൾക്കായിരുന്നു ടോട്ടനത്തിൻെറ ജയം. ഇരട്ട ഗോളുകൾ നേടിയ ഹാരികെയിനാണ്​ ടോട്ടനത്തിൻെറ വിജയത്തിൽ നിർണായക പങ്കു​വഹിച്ചത്​.

ലീഗിലെ കരുത്തൻമാരുടെ പോരാട്ടത്തിൽ റയൽ മാഡ്രിഡും പി.എസ്​.ജിയും സമനിലയിൽ പിരിഞ്ഞു. കരീം ബെൻസീമ റയലിനായി ഇരട്ടഗോളുകൾ നേടിയിരുന്നു. എംബാപ്പെ, പാബ്​ല സാർബിയ എന്നീ താരങ്ങളാണ്​ പി.എസ്​.ജിക്കായി ഗോൾ നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern Munichchampions leaguetottenhammalayalam newssports newsJuvents
News Summary - Champions leauge-Sports news
Next Story