Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ​യേ​ൺ, പി.​എ​സ്.​ജി...

ബ​യേ​ൺ, പി.​എ​സ്.​ജി ​പ്രീ ​ക്വാ​ർ​ട്ട​റി​ൽ; ക്രിസ്​റ്റ്യാ​േനായുടെ ഗോൾ ​‘േമാഷ്​ടിച്ച്​’ റാംസി

text_fields
bookmark_border
ബ​യേ​ൺ, പി.​എ​സ്.​ജി ​പ്രീ ​ക്വാ​ർ​ട്ട​റി​ൽ; ക്രിസ്​റ്റ്യാ​േനായുടെ ഗോൾ ​‘േമാഷ്​ടിച്ച്​’ റാംസി
cancel
മ​ഡ്രി​ഡ്​​: കൗ​മാ​ര​താ​രം റോ​ഡ്രി​ഗോ​യു​െ​ട ക​ണ്ണ​ഞ്ചും ഹാ​ട്രി​ക്കി​​​െൻറ പി​ൻ​ബ​ല​ത്തി​ൽ ഗാ​ല​റ്റ​സ ​റാ​യി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ര​ഡ​സ​ൻ ഗോ​ളു​ക​ൾ​ക്ക്​ മു​ക്കി റ​യ​ൽ മ​ഡ്രി​ഡ്. യു​വ​ൻ​റ​സും ബ​യേ​ൺ മ് യൂ​ണി​ക്കും പാ​രി​സ്​ ​െസ​ൻ​റ്​ ജെ​ർ​മെ​യ്​​നും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫു​ട്​​ബാ​ളി​​​െൻറ പ്രീ​ക്വാ​ർ​ട്ട ​ർ പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്ക്​ ടി​ക്ക​റ്റു​റ​പ്പി​ച്ച ദി​നം, ആ​ധി​കാ​രി​ക​ത​യി​ലൂ​ന്നി​യ അ​തി​ഗം​ഭീ​ര വി​ജ​യ​വു​മാ​യി റ​യ​ൽ മ​ഡ്രി​ഡ് രം​ഗം കൊ​ഴു​പ്പി​ച്ചു.

ഡ​ഗ്ല​സ്​ ​േകാ​സ്​​റ്റ​യു​ടെ ഇ​ഞ്ചു​റി ടൈം ​ഗോ​ൾ തു​ണ​ക്കെ​ത്തി​യ ക​ളി​യി​ൽ ലോ​കോ​മോ​ട്ടി​വ്​ മോ​സ്​​കോ​ക്കെ​തി​രെ 1-2​െൻ​റ ആ​വേ​ശ​ജ​യം പി​ടി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു​ യു​വ​ൻ​റ​സ്. മൗ​റോ ഇ​ക്കാ​ർ​ഡി​യു​ടെ ഗോ​ളി​ൽ പി​ടി​ച്ചു​തൂ​ങ്ങി ക്ല​ബ്​ ബ്രൂ​ഗി​നെ 1-0ത്തി​ന്​ അ​ടി​യ​റ​വ്​ പ​റ​യി​ച്ചാ​ണ്​ പി.​എ​സ്.​ജി അ​വ​സാ​ന പ​തി​നാ​റി​ൽ ബ​ർ​ത്തു​റ​പ്പി​ച്ച​ത്. ഒ​ളി​മ്പി​യാ​ക്കോ​സി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ബ​യേ​ണി​​​െൻറ പ്രീ ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശം.
ഗ​ലാ​റ്റ​സ​റാ​യി​ക്കെ​തി​രെ ഹാ​ട്രി​ക്​ തി​ക​ച്ച റോ​ഡ്രി​ഗോ​യെ അ​ഭി​ന​ന്ദി​ക്കു​ന്ന ക​രീം ബെ​ൻ​സേ​മ

ജ​യി​ച്ചാ​ൽ ക​ട​മ്പ ക​ട​ക്കാ​മാ​യി​രു​ന്ന മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ സ​മ​നി​ല​യി​ൽ കു​രു​ങ്ങി. അ​റ്റ്​​ലാ​ൻ​റ​യാ​ണ്​ 1-1ന്​ ​ഇം​ഗ്ലീ​ഷ്​ സം​ഘ​ത്തെ ത​ള​ച്ച​ത്. ആ​റാം മി​നി​റ്റി​ൽ റ​ഹീം സ്​​റ്റെ​ർ​ലി​ങ്ങി​​​െൻറ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ സി​റ്റി നി​ര​യി​ൽ ഗ​ബ്രി​യേ​ൽ ജീ​സ​സ്​ പെ​നാ​ൽ​റ്റി പാ​ഴാ​ക്കി. ഇ​ട​വേ​ള​ക്കു പി​ന്നാ​ലെ മ​രി​യോ പ​സാ​ലി​ച്ചാ​ണ്​ അ​റ്റ്​​ലാ​ൻ​റ​ക്കു​വേ​ണ്ടി സ​മ​നി​ല​ഗോ​ൾ കു​റി​ച്ച​ത്. സി​റ്റി​യു​ടെ സ​ബ്​​സ്​​റ്റി​റ്റ്യൂ​ട്ട്​ ഗോ​ളി ​േക്ലാ​ഡി​യോ ബ്രാ​വോ 80ാം മി​നി​റ്റി​ൽ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്തു​പോ​യ​ശേ​ഷം റൈ​റ്റ്​ ബാ​ക്ക്​ കെ​യ്​​ൽ വാ​ക്ക​ർ ഗോ​ളി​യു​ടെ കു​പ്പാ​യ​മി​ട്ട്​ വ​ല​കാ​ത്തു. ഒ​രു ഫ്രീ​കി​ക്ക്​ ത​ട​ഞ്ഞ്​ ടീ​മി​ന്​ വി​ല​​പ്പെ​ട്ട ഒ​രു പോ​യ​ൻ​റു​ം വാ​ക്ക​ർ നേ​ടി​ക്കൊ​ടു​ത്തു.

മോ​സ്​​കോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​വ​ൻ​റ​സ്​ ജ​യി​ച്ചെ​ങ്കി​ലും സൂ​പ്പ​ർ​താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്ക്​ ശു​ഭ​ദി​ന​മാ​യി​രു​ന്നി​ല്ല. റൊ​ണാ​ൾ​ഡോ​യു​ടെ ഫ്രീ​കി​ക്ക്​ വ​ല​യി​ലേ​ക്ക്​ നീ​ങ്ങ​വേ ഗോ​ൾ​ലൈ​നി​ൽ​വെ​ച്ച്​ ആ​രോ​ൺ റാം​സി പ​ന്തി​ൽ​ത​ട്ടി ഗോ​ൾ ത​​​െൻറ പേ​രി​ലാ​ക്കി. ക​ള​ത്തി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ച്ച​തി​ന്​ റൊ​ണാ​ൾ​ഡോ കോ​ച്ച്​ മൗ​റി​സി​യോ സാ​റി​യോ​ട്​ അ​രി​ശം കൊ​ള്ളു​ക​യും ചെ​യ്​​തു. ജ​യി​ച്ചാ​ൽ പ്രീ ​ക്വാ​ർ​ട്ട​റി​ലെ​ത്തു​മാ​യി​രു​ന്ന അ​വ​സ​രം അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡും ക​ള​ഞ്ഞു​കു​ളി​ച്ചു. ബ​യേ​ർ ലെ​വ​ർ​കു​സ​നെ​തി​രെ എ​​വേ മ​ത്സ​ര​ത്തി​ൽ അ​വ​ർ 2-1ന്​ ​കീ​ഴ​ട​ങ്ങി. ഷാ​ക്​​റ്റ​ർ ഡോ​ണെ​സ്​​കും ​ഡൈ​നാ​മോ സ​ഗ്രേ​ബും 3-3ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions league
News Summary - champions league
Next Story