Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ്; ബാഴ്സ, ലിവർപൂൾ കളത്തിൽ
text_fieldsbookmark_border
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും പോരാട്ട ദിനങ്ങൾ. ഗ്രൂപ് റൗണ്ടിെൻറ ആദ്യ പകുതി പിന്നിട്ടതോടെ, ഇനി മത്സരങ്ങൾക്കു വാശിയേറും. ഗ്രൂപ് ‘എഫി’ൽ ഇന്ന് ബാഴ്സലോണ സ്ലാ വിയ പ്രാഹിനെ നേരിടും. മൂന്നു കളിയിൽ രണ്ടു ജയവുമായി ഒന്നാമതാണ് മുൻ ചാമ്പ്യന്മാർ. ഇതേ ഗ്രൂപ്പിൽ ബൊറൂസിയയും ഇൻറർ മിലാനും തമ്മിലാണ് രണ്ടാം അങ്കം.
ഗ്രൂപ് ‘ഇ’യിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ജെൻകിനെയും, ഇറ്റാലിയൻ പവർഹൗസ് നാപോളി റെഡ്ബുളിനെയും നേരിടും. ഒരു കളി തോറ്റ ലിവർപൂൾ നാപോളിക്കു പിന്നിലായി രണ്ടാം സ്ഥാനത്താണുള്ളത്. ഗ്രൂപ് ‘എച്ചി’ലാണ് നിർണായക മത്സരങ്ങൾ. ആറു പോയൻറുമായി ഒന്നും രണ്ടും സ്ഥാനത്തുള്ള അയാക്സും ചെൽസിയും ഇന്ന് മുഖാമുഖം.
ആദ്യ പാദത്തിൽ ചെൽസി 1-0ത്തിന് അയാക്സിനെ തോൽപിച്ചിരുന്നു. റയൽ മഡ്രിഡ്, പി.എസ്.ജി, ബയേൺ മ്യൂണിക് തുടങ്ങിയ ടീമുകൾ ബുധനാഴ്ച കളത്തിലിറങ്ങും.

Next Story