Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സയും യുണൈറ്റഡും...

ബാഴ്​സയും യുണൈറ്റഡും ഏറ്റുമുട്ടും; ചാമ്പ്യൻസ് ലീ​ഗ്​ ക്വാർട്ടർ ലൈനപ്പായി

text_fields
bookmark_border
ബാഴ്​സയും യുണൈറ്റഡും ഏറ്റുമുട്ടും; ചാമ്പ്യൻസ് ലീ​ഗ്​ ക്വാർട്ടർ ലൈനപ്പായി
cancel

നി​യോ​ൺ: യൂ​റോ​പ്പി​ലെ ഗ്ലാ​മ​ർ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ചി​ത്രം തെ​ളി​ഞ്ഞു. പി.​എ​സ്.​ജി​െ​യ അ​ട്ടി​മ​റി​ച്ച്​ ​ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലെ അ​വ​സാ​ന എ​ട്ടി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച സോ​ൾ​ഷെ​യ​റു​ടെ യു​നൈ ​റ്റ​ഡ്​ പ​ട​ക്ക്​ എ​തി​രാ​ളി​ക​ളാ​യെ​ത്തു​ന്ന​ത്​ സ്​​പാ​നി​ഷ്​ വ​മ്പ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ.

ഇം ​ഗ്ലീ​ഷ്​ ക്ല​ബു​ക​ളാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ടോ​ട്ട​ൻ​ഹാ​മും നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ, ക്രി​സ്​​റ്റ്യാ​നോ​യു​​ടെ യു​വ​ൻ​റ​സി​ന്​ അ​യാ​ക്​​സാ​ണ്​ എ​തി​രാ​ളി. മ​റ്റൊ​രു ഇം​ഗ്ലീ​ഷ്​ ക്ല​ബാ​യ ലി​വ​ർ​പൂ​ളി​ന്​ പോ​ർ​േ​ടാ​യാ​ണ്​ എ​തി​രാ​ളി.

ഏ​പ്രി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ഒ​മ്പ​തി​ന്​ ലി​വ​ർ​പൂ​ൾ-​പോ​ർ​േ​ട്ടാ, ടോ​ട്ട​ൻ​ഹാം-​മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി മ​ത്സ​ര​ങ്ങ​ളും പ​ത്തി​ന്​ അ​യാ​ക്​​സ്​-​യു​വ​ൻ​റ​സ്, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​- ബാ​ഴ്​​സ​ലോ​ണ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 16, 17 തീ​യ​തി​ക​ളി​ലാ​ണ്​ ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ൾ. ബാ​ഴ്​​സ​ക്ക്​ ആ​ദ്യ​പാ​ദ മ​ത്സ​രം ഒാ​ൾ​ഡ്​ ട്ര​േ​ഫാ​ഡി​ലാ​ണ്.

അ​തേ​സ​മ​യം, യൂ​റോ​പ ലീ​ഗി​ൽ ആ​ഴ്​​സ​ന​ലും നാ​പോ​ളി​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടും. മ​റ്റൊ​രു ഇം​ഗ്ലീ​ഷ്​ ക്ല​ബാ​യ ചെ​ൽ​സി​ക്ക്​ സ്​​ലാ​വി​യ​യാ​ണ്​ എ​തി​രാ​ളി.
സ്​​പാ​നി​ഷ്​ ക്ല​ബു​ക​ളാ​യ വ​ല​ൻ​സി​യു​ം വി​യ്യാ​റ​യ​ലും നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ, ബെ​ൻ​ഫി​ക്ക​ക്ക്​ ഫ്രാ​ങ്ക്​​ഫ​ർ​ട്ടാ​ണ്​ എ​തി​രാ​ളി. 11, 18 തീ​യ​തി​ക​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ.

Champions League quarter-final and semi-final draws

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uefa champions leagueChampions League quarter-finalsports newsFC Barcelona
News Summary - Champions League quarter-final and semi-final draws-sports news
Next Story