Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​:...

ചാമ്പ്യൻസ്​ ലീഗ്​: ആഴ്​സണലിന്​ ജയം സിറ്റിക്ക്​ സമനില (വിഡിയോ)

text_fields
bookmark_border
ചാമ്പ്യൻസ്​ ലീഗ്​: ആഴ്​സണലിന്​ ജയം സിറ്റിക്ക്​ സമനില (വിഡിയോ)
cancel

ലണ്ടൻ:  വാശിയേറിയ ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ ആഴ്​സണലിന്​ ജയം. മറ്റൊരു മൽസരത്തിൽ മാഞ്ചസ്​റ്റർ സിറ്റിയെ സെൽറ്റിക്ക്​ സമനിലയിൽ കുരുക്കി. തിയോ വാൽക്കോട്ടി​െൻറ ഇരട്ട ഗോളിൽ ബേസിലിനെ രണ്ട്​ ഗോളുകൾക്കാണ്​ ആഴ്​സണൽ തകർത്തത്​. ഏഴാം മിനുറ്റിലും 26 ാം മിനുറ്റിലുമായിരുന്നു വാൽകോട്ടി​െൻറ ഗോളുകൾ.

 

ചാമ്പ്യൻസ്​ ലീഗിലെ മറ്റൊരു വാശിയേറിയ മൽസരത്തിൽ സെൽറ്റിക്കിനോട്​ മാഞ്ചസ്​റ്റർ സിറ്റിക്ക്​  സമനിലയിൽ പിരിയേണ്ടി വന്നു.മൽസരത്തിൽ സെൽറ്റിക്കി​​െൻറ മൂസ ഡംബൽ ഇരട്ട ഗോൾ നേടിയപ്പോൾ സിറ്റിയുടെ സ്​റ്റർലിംഗ്​ സെൽഫ്​ ഗോളിലൂടെ ഒരു ഗോൾ സെൽറ്റിക്കിന്​ സംഭാവന നൽകി.

സിറ്റിക്കായി സ്​റ്റർലിംഗ്​, ഫെർണാണ്ടിനോ, നൊലിറ്റോ എന്നിവർ ലക്ഷ്യം കണ്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityarsenalchampiones leeg
News Summary - Champions League Arsenal win, City held
Next Story