Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇബ്രാഹിമോവിച്ചിനെ മറികടന്നു; കവാനി പി.എസ്.ജിയുടെ ടോപ്സ്കോറർ
text_fieldsbookmark_border
പാരിസ്: സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ മറികടന്ന് പാരിസ് സെൻറ് ജെർമെയ്നായി ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ഉറുഗ്വായ് താരം എഡിസൻ കവാനി. ഇബ്രാഹിമോവിച്ചിെൻറ 113 ഗോളിെൻറ റെക്കോഡാണ് ഇൗ നീളൻമുടിക്കാരൻ മറികടന്നത്.
164 മത്സരങ്ങളില്‍ പി.എസ്.ജി ജഴ്സിയണിഞ്ഞ കവാനി ഗൈൻഗാമ്പിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് ഗോൾസമ്പാദ്യം 115 ആക്കി ഉയർത്തിയത്. 2013ല്‍ പി.എസ്.ജിയിലെത്തിയ കവാനി സീസണിൽ ഇതിനോടകം 38 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story