Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ഹി​​ത​​പ​​രി​​ശോ​​ധ​​ന: സ്​​​പെ​​യി​​ൻ ടീ​​മി​​ൽ നി​​ന്നും വി​​ര​​മി​​ക്കാ​​ൻ സ​​ന്ന​​ദ്ധം -പി​​ക്വെ

text_fields
bookmark_border
ഹി​​ത​​പ​​രി​​ശോ​​ധ​​ന: സ്​​​പെ​​യി​​ൻ ടീ​​മി​​ൽ നി​​ന്നും വി​​ര​​മി​​ക്കാ​​ൻ സ​​ന്ന​​ദ്ധം -പി​​ക്വെ
cancel
ബാ​ഴ്​​സ​ലോ​ണ: കാ​റ്റ​ലോ​ണി​യ സ്വാ​ത​ന്ത്ര്യ​ത്തെ അ​നു​കൂ​ലി​ച്ച്​ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ വോ​ട്ട്​ ചെ​യ്​​ത​തി​നു പി​ന്നാ​ലെ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ടീം ​വി​ടാ​ൻ സ​ന്ന​ദ്ധ​ത​യു​മാ​യി ജെ​റാ​ഡ്​ പി​ക്വെ രം​ഗ​ത്ത്. കാ​റ്റ​ലോ​ണി​യ​ക്ക്​ അ​നു​കൂ​ല​മാ​യി വോ​ട്ട്​ ചെ​യ്​​ത്​ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ പി​െ​ക്വ​ക്കെ​തി​രെ സ്​​പാ​നി​ഷ്​ ദേ​ശീ​യ വാ​ദി​ക​ൾ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ ബാ​ഴ്​​സ​ലോ​ണ പ്ര​തി​രോ​ധ​താ​രം കൂ​ടി​യാ​യ പി​ക്വെ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ‘സ്​​പാ​നി​ഷ്​ ദേ​ശീ​യ ടീ​മി​ൽ തു​ട​ർ​ന്നും ക​ളി​ക്കു​മെ​ന്നാ​ണ്​ വി​ശ്വാ​സം. എ​ന്നാ​ൽ, എ​​​െൻറ നി​ല​പാ​ട്​ ബോ​ർ​ഡ്​ ത​ല​വ​ന്മാ​ർ​ക്കും മ​റ്റും പ്ര​ശ്​​ന​മാ​ണെ​ങ്കി​ൽ 2018 ലോ​ക​ക​പ്പി​ന്​ മു​േ​മ്പ ത​ന്നെ സ്​​പാ​നി​ഷ്​ ടീ​മി​ൽ നി​ന്നും വി​ര​മി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണ്​’ -പി​ക്വെ പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballspainCataloniaGerard Piquemalayalam newssports newsCatalan referendum violence
News Summary - Catalan referendum violence: Gerard Pique prepared to quit Spain -Sports news
Next Story