Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാ​ർ​ലോ​സ്​...

കാ​ർ​ലോ​സ്​ ആ​ഞ്ച​ലോ​ട്ടി നാ​പോ​ളി​യി​ൽ

text_fields
bookmark_border
കാ​ർ​ലോ​സ്​ ആ​ഞ്ച​ലോ​ട്ടി നാ​പോ​ളി​യി​ൽ
cancel
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ നാ​പോ​ളി  പു​തി​യ പ​രി​ശീ​ല​ക​നാ​യി കാ​ർ​ലോ​സ്​ ആ​ഞ്ച​ലോ​ട്ടി​യെ നി​യ​മി​ച്ചു. മൗ​റീ​സി​യോ സാ​രി​ക്ക് പ​ക​ര​ക്കാ​ര​നാ​യെ​ത്തു​ന്ന ആ​ഞ്ച​ലോ​ട്ടി മൂ​ന്നു​വ​ർ​ഷ​ത്തെ​ ക​രാ​റി​ലാ​ണ്​ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്. ക​രാ​ർ പു​തു​ക്കാ​ൻ വി​സ​മ്മ​തി​ച്ച സാ​രി ചെ​ൽ​സി​യി​ലേ​ക്ക്​ കൂ​ടു​മാ​റു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ ഇ​തോ​ടെ സാ​ധ്യ​ത​യേ​റി. സാ​രി​ക്ക്​ കീ​ഴി​ൽ നാ​പോ​ളി ക​ഴി​ഞ്ഞ സീ​സ​ണി​ൽ റെ​ക്കോ​ഡ്​ പോ​യ​ൻ​റ്​ നേ​ട്ട​ത്തോ​ടെ (91) ര​ണ്ടാം സ്​​ഥാ​ന​ത്ത്​ ഫി​നി​ഷ്​ ചെ​യ്​​തി​രു​ന്നു. 

ആ​ഞ്ച​ലോ​ട്ടി​യെ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ​ ബ​യേ​ൺ മ്യൂ​ണി​ക്​​ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​ങ്ങ​ളു​ടെ​യും വ​ൻ​ക​ര​യി​ലെ മു​ൻ​നി​ര ടീ​മു​ക​ൾ​ക്ക്​ ക​ളി പ​റ​ഞ്ഞു കൊ​ടു​ത്ത അ​നു​ഭ​വ സ​മ്പ​ത്തു​മാ​യെ​ത്തു​ന്ന ആ​ഞ്ച​ലോ​ട്ടി​ക്ക്​ കീ​ഴി​ൽ ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ലെ യു​വ​ൻ​റ​സി​​െൻറ അ​പ്ര​മാ​ധി​ത്വ​ത്തി​ന്​ അ​വ​സാ​നം കു​റി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ടീം ​ഉ​ട​മ​ക​ളും ആ​രാ​ധ​ക​രും.

58കാ​ര​നാ​യ ആ​ഞ്ച​ലോ​ട്ടി പാ​ർ​മ, എ.​സി മി​ലാ​ൻ, യു​വ​ൻ​റ​സ്​  ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച ശേ​ഷം ഇ​റ്റ​ലി​ക്ക്​ പു​റ​ത്ത്​ ആ​ദ്യ​മാ​യി പ​രി​ശീ​ലി​പ്പി​ച്ച​ത്​ ഇം​ഗ്ലീ​ഷ്​ ക്ല​ബാ​യ ചെ​ൽ​സി​യെ​യാ​ണ്. ശേ​ഷം റ​യ​ൽ മാ​ഡ്രി​ഡ്, ബ​യേ​ൺ മ്യൂ​ണി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശീ​ല​ക​നാ​യെ​ത്തി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballcarlo ancelottiNapolimalayalam newssports news
News Summary - Carlo Ancelotti named as new SSC Napoli coach -Sports news
Next Story