Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതീക്ഷ കൈവിടില്ല; അർജൻറീനയെ മെസ്സി കിരീടമണിയിക്കും –പുയോൾ
text_fieldsbookmark_border
ന്യൂഡൽഹി: പലതവണ പരാജയപ്പെെട്ടങ്കിലും അർജൻറീന കുപ്പായത്തിൽ മെസ്സിയെ തേടി ഒരു രാജ്യാന്തര കിരീടമെങ്കിലുമെത്തുമെന്ന് ബാഴ്സലോണയിലെ കളിക്കൂട്ടുകാരനും മുൻ സ്പാനിഷ് ഫുട്ബാൾ താരവുമായ കാർലോസ് പുയോൾ. അണ്ടർ 17 ലോകകപ്പിെൻറ ടിക്കറ്റ് വിൽപന ഉദ്ഘാടനത്തിനെത്തിയ പുയോൾ ഫേസ്ബുക് ലൈവിൽ സംസാരിക്കുകയായിരുന്നു.
‘‘പത്ത് വർഷത്തോളമായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് ലയണൽ മെസ്സി. ഒരോ വർഷവും അദ്ദേഹത്തിെൻറ കളി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനായി മെസ്സി കപ്പ്നേടുമെന്നാണ് എെൻറ പ്രതീക്ഷ. ആധുനിക ഫുട്ബാളിലെ മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസ്സി ക്രിസ്റ്റ്യാനോയെക്കാൾ ഒരടി മുന്നിലാണ്’ -പുയോൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story