Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17...

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​: ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​​ന്​ സു​വ​ർ​ണാ​വ​സ​ര​മെ​ന്ന്​ കാ​നു​വും കാം​ബി​യാ​സോ​യും

text_fields
bookmark_border
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​: ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​​ന്​ സു​വ​ർ​ണാ​വ​സ​ര​മെ​ന്ന്​ കാ​നു​വും കാം​ബി​യാ​സോ​യും
cancel
മും​ബൈ: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്​ ആ​തി​ഥ്യ​മ​രു​ളു​ക വ​ഴി ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​ന്​ സു​വ​ർ​ണാ​വ​സ​ര​മാ​ണ്​ കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ കൗ​മാ​ര​ക്കാ​രു​ടെ ലോ​ക പോ​രി​ൽ​നി​ന്ന്​ ലോ​ക ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ളാ​യി വ​ള​ർ​ന്ന എ​സ്​​ത​ബാ​ൻ കാം​ബി​യാ​സോ​യും നു​വാ​ൻ​കോ കാ​നു​വും. ടീ​മു​ക​ളു​ടെ ഗ്രൂ​പ്​​ തീ​രു​മാ​നി​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​നു​മു​മ്പ്​ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ​ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​​െൻറ ഭൂ​മി​ക മാ​റു​മെ​ന്ന്​ മു​ൻ നൈ​ജീ​രി​യ​ൻ താ​രം കാ​നു പ​റ​ഞ്ഞു. സ​മ്മ​ർ​ദ​ത്തി​ലാ​ക​രു​തെ​ന്നും ക്വാ​ർ​ട്ട​ർ ഫൈ​ന​ലോ​ളം എ​ത്തി​യാ​ൽ വ​ലി​യ നേ​ട്ട​മാ​കു​മെ​ന്നു​മാ​ണ്​ ഇ​ന്ത്യ​ക്കു​ള്ള കാം​ബി​യാ​സോ​യു​ടെ ഉ​പ​ദേ​ശം.  ക​ന്നി​യ​ങ്ക​മെ​ങ്കി​ലും ഏ​റെ ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ക​യെ​ന്നും ഇ​നി​യെ​ല്ലാം മൈ​താ​ന​ത്തു കാ​ണാ​മെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത ഇ​ന്ത്യ​ൻ മി​ഡ്​​ഫീ​ൽ​ഡ​ർ ജാ​ക്​​സ​ൺ സി​ങ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamFIFA U17 World Cupmalayalam newssports newsKanuCambiasso
News Summary - Cambiasso and Kanu on the #FIFAU17WC sports news, malayalam news, madhyamam
Next Story