Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ​യേ​ൺ മ്യൂ​ണി​ക്​...

ബ​യേ​ൺ മ്യൂ​ണി​ക്​ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
ബ​യേ​ൺ മ്യൂ​ണി​ക്​ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചു
cancel

മ്യൂ​ണി​ക്​: ബു​ണ്ട​സ്​ ലീ​ഗ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്​ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചു. ലോ​ക ്​​​ഡൗ​ൺ നി​യ​ന്ത്ര​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ചെ​റു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പ​രി​ശീ​ല​നം. ഏ​പ്രി​ൽ അ​ഞ്ചു​വ​രെ വിലക്കുണ്ടായിരുന്നു.

​മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ റോ​ബ​ർ​ട്ട്​ ലെ​വ​ൻ​ഡോ​സ്​​കി, ഫി​ലി​പ്​ കു​ടീ​ന്യോ, മാ​നു​വ​ൽ നോ​യ​ർ, തോ​മ​സ്​ മു​ള്ള​ർ, ജെ​റോം ബോ​ട്ട​ങ്​ എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്​​ച ഗ്രൗ​ണ്ടി​ലെ​ത്തി.

മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ 13 മു​ത​ൽ ലീ​ഗി​ൽ മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഒ​മ്പ​ത്​ മ​ത്സ​ര​ങ്ങ​ൾ​മാ​ത്രം ശേ​ഷി​ക്കേ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​നേ​ക്കാ​ൾ നാ​ല് ​പോ​യ​ൻ​റ്​ ലീ​ഡു​മാ​യി ലീ​ഗി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ ബ​യേ​ൺ.

Show Full Article
TAGS:bayern sports news 
News Summary - buyern resume practice
Next Story