Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ​ട്​​ല​റു​ടെ ഫൈ​ന​ൽ...

ബ​ട്​​ല​റു​ടെ ഫൈ​ന​ൽ ​ജ​ഴ്​​സി ​േല​ല​ത്തി​ൽ

text_fields
bookmark_border
ബ​ട്​​ല​റു​ടെ ഫൈ​ന​ൽ ​ജ​ഴ്​​സി ​േല​ല​ത്തി​ൽ
cancel
camera_alt????????????? ????????????????? ??????? ?????????

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ന്​ ലോ​ക​കി​രീ​ടം സ​മ്മാ​നി​ച്ച ത്ര​സി​പ്പി​ക്കു​ന്ന പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കു​ േ​മ്പാ​ൾ അ​ണി​ഞ്ഞ കു​പ്പാ​യം ലേ​ല​ത്തി​ൽ വെ​ച്ച്​ ജോ​സ്​ ബ​ട്​​ല​ർ. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള ഫ ​ണ്ട്​ ശേ​ഖ​ര​ണാ​ർ​ഥ​മാ​ണ്​ ബ​ട്​​ല​ർ വി​ല​പി​ടി​പ്പു​ള്ള ​ജ​ഴ്​​സി ലേ​ല​ത്തി​ന്​ വെ​ക്കു​ന്ന​ത്. ല​ണ്ട​നി​ലെ റോ​യ​ൽ ബ്രാം​പ്​​ട​ൺ ആ​ശു​പ​ത്രി​ക്കാ​ണ്​ ഇ​തു​വ​ഴി ശേ​ഖ​രി​ക്കു​ന്ന തു​ക.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഫൈ​ന​ലി​ൽ സൂ​പ്പ​ർ ഓ​വ​റി​ലെ റ​ൺ ഔ​ട്ടി​ലൂ​ടെ ബ​ട്​​ല​ർ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. താ​രം അ​ർ​ധ സെ​ഞ്ച്വ​റി നേ​ടു​ക​യും ചെ​യ്​​തു. സൂ​പ്പ​ർ ഓ​വ​റും സ​മ​നി​ല​യാ​യ​പ്പോ​ൾ ബൗ​ണ്ട​റി എ​ണ്ണ​ത്തി​നാ​ണ്​ ഇം​ഗ്ല​ണ്ടി​നെ ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ​െജ​ഴ്​​സി​ക്ക്​ നി​ല​വി​ൽ 50,000 പൗ​ണ്ട്​ വ​രെ​യാ​യി വി​ല ഉ​യ​ർ​ന്നു. ഏ​ഴ്​ വ​രെ ലേ​ലം തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsfootball news
News Summary - butler jersey-sports news
Next Story