Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2016 4:54 AM IST Updated On
date_range 8 Oct 2016 4:54 AM ISTബ്രിക്സ് ഫുട്ബാള്‍: ഇന്ത്യക്ക് രണ്ടാം തോല്‍വി
text_fieldsbookmark_border
മഡ്ഗാവ്: ബ്രിക്സ് അണ്ടര്‍ 17 ഫുട്ബാളില്‍ ഇന്ത്യക്ക് രണ്ടാം തോല്‍വി. ഗ്രൂപ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോല്‍വി. കളിയുടെ 22ാം മിനിറ്റില്‍ ഡമോളിലോ റസിലാനിയുടെ വകയായിരുന്നു ആഫ്രിക്കന്‍ സംഘത്തിന്‍െറ വിജയ ഗോള്‍ പിറന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, റഷ്യയോട് 1-0ത്തിന് തോറ്റിരുന്നു. വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ റഷ്യ 4-1ന് ചൈനയെ തോല്‍പിച്ചു. 11ന് ചൈനക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
