Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

റൊ​ണാ​ൾ​ഡീ​േ​ന്യാ പാ​കി​സ്​​താനിലേക്ക്

text_fields
bookmark_border
റൊ​ണാ​ൾ​ഡീ​േ​ന്യാ പാ​കി​സ്​​താനിലേക്ക്
cancel
ക​റാ​ച്ചി: ബ്ര​സീ​ലി​യ​ൻ ഇ​തി​ഹാ​സ​താ​രം റൊ​ണാ​ൾ​ഡീ​ന്യോ പാ​കി​സ്​​താ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു. രാ​ജ്യ​ത്ത്​ ഫു​ട്​​ബാ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ താ​രം ‘ക്രി​ക്ക​റ്റ്​ ​ഭ്രാ​ന്ത​ൻ’​മാ​രു​ടെ നാ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത്​. ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​െ​വ​ച്ച ചെ​റി​യ വി​ഡി​യോ​യി​ലാ​ണ്​ ഇ​ക്കാ​ര്യം റൊ​ണാ​ൾ​ഡീ​ന്യോ ലോ​ക​ത്തെ അ​റി​യി​ച്ച​ത്​. ബ്രി​ട്ട​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഷ​ർ ലീ​ഗ്​ പാ​കി​സ്​​താ​നി​ൽ ന​ട​ത്തു​ന്ന ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​െൻറ ഭാ​ഗ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​നം​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ronaldinho
News Summary - Brazilian icon Ronaldinho to visit Pakistan
Next Story