Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ര​സീ​ൽ ഇ​ന്ന്​ ...

ബ്ര​സീ​ൽ ഇ​ന്ന്​ ഒാ​സ്​​ട്രി​യ​ക്കെ​തി​രെ; നെയ്മർ കളിക്കും

text_fields
bookmark_border
ബ്ര​സീ​ൽ ഇ​ന്ന്​  ഒാ​സ്​​ട്രി​യ​ക്കെ​തി​രെ; നെയ്മർ കളിക്കും
cancel
വി​യ​ന: ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ബ്ര​സീ​ലി​ന്​ ഇ​ന്ന്​ അ​വ​സാ​ന സ​ന്നാ​ഹ​പ്പോ​രാ​ട്ടം. ​രാ​ത്രി 7.30ന്​ ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒാ​സ്​​ട്രി​യ​യാ​ണ്​ എ​തി​രാ​ളി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ 2-0ത്തി​ന്​ വീ​ഴ്​​ത്തി​യ ബ്ര​സീ​ൽ അ​ങ്ക​ത്തി​നു​മു​മ്പ്​ വാ​ളി​​െൻറ മൂ​ർ​ച്ച​യ​റി​യി​ച്ച പോ​രാ​ളി​യെ​പ്പോ​ലെ​യാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

പ​രി​ക്കി​ൽ​നി​ന്ന്​ മോ​ചി​ത​നാ​യ നെ​യ്​​മ​റി​​െൻറ വ​ര​വും ര​ണ്ടാം പ​കു​തി​യി​ൽ ഉ​ണ​ർ​ന്നു ക​ളി​ച്ച ടീ​മി​​െൻറ മി​ക​വു​മെ​ല്ലാം കോ​ച്ച്​ ടി​റ്റെ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്നു. ഇ​ന്ന്​ നെ​യ്​​മ​ർ ​െപ്ല​യി​ൽ ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ക്കും. അ​തേ​സ​മ​യം, പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ​ ​െഫ്ര​ഡി​​െൻറ നി​ല ആ​ശ​ങ്ക​യി​ലാ​ണ്. പ​രി​ക്കി​​െൻറ ഗൗ​ര​വം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന്​ ടീം ​ഫി​സി​യോ അ​റി​യി​ച്ചു. 

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballbrazilfifaaustriaworldcup 2018malayalam newssports news
News Summary - brazil vs austria- Sports news
Next Story