Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എല്ലാ ലോകകപ്പിലും പന്തുതട്ടിയ ഒരേ ഒരു രാജ്യം
text_fieldsbookmark_border
എല്ലാ ലോകകപ്പിലും പന്തുതട്ടിയ ഒരു രാജ്യമേ ഉള്ളൂ -ബ്രസീൽ. ഏറ്റവും കൂടുതൽ തവണ കിരീടമണിഞ്ഞതും അവർതന്നെ -5 തവണ. 1930ലെ പ്രഥമ ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ ഒരു ജയവുമായി മടങ്ങി. 1958,1962, 1970, 1994, 2002 ടൂർണമെൻറിൽ കിരീടനേട്ടം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
