Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ ക്ലബ്​...

ലാ ലിഗ ക്ലബ്​ സ്വന്തമാക്കി റൊ​ണാ​ൾ​ഡോ

text_fields
bookmark_border
ലാ ലിഗ ക്ലബ്​ സ്വന്തമാക്കി റൊ​ണാ​ൾ​ഡോ
cancel
മ​ഡ്രി​ഡ്​: ലാ ​ലി​ഗ ക്ല​ബ്​ റ​യ​ൽ വ​യ്യ​ഡോ​ലി​​ഡി​​​െൻറ ഉ​ട​മ​സ്​​ഥാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​ ബ്ര​സീ​ലി​യ​ൻ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡോ. ന​ഗ​ര​ത്തി​ലെ ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ​പ്ര​സി​ഡ​ൻ​റ്​ കാ​ർ​ലോ​സ്​ സു​വാ​ര​സാ​ണ്​ 51 ശ​ത​മാ​നം ഒാ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കി താ​രം ക്ല​ബി​​​െൻറ മു​ഖ്യ ഉ​ട​മ​സ്​​ഥ​നാ​യ വി​വ​രം അ​റി​യി​ച്ച​ത്.

ബ്ര​സീ​ലി​നൊ​പ്പം ര​ണ്ടു​ ലോ​ക​ക​പ്പു​യ​ർ​ത്തി​യ റൊ​ണാ​ൾ​ഡോ സ്​​പെ​യി​നി​ൽ റ​യ​ൽ മ​ഡ്രി​ഡ്,​ ബാ​ഴ്​​സ​ലോ​ണ ക്ല​ബു​ക​ൾ​ക്കാ​യി പ​ന്തു​ത​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ലാ ​ലി​ഗ​യി​ലേ​ക്ക്​ പ്ര​മോ​ഷ​ൻ ല​ഭി​ച്ച വ​യ്യ​ഡോ​ലി​​ഡി​​ന്​ റൊ​ണാ​ൾ​ഡോ​യു​ടെ വ​ര​വ്​ പു​ത്ത​ൻ ഉൗ​ർ​ജ​മേ​കും.

ര​ണ്ടു​ സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​യി നി​ല​വി​ൽ 16ാം സ്​​ഥാ​ന​ത്താ​ണ്​ ടീം. ​ടീ​മി​​​െൻറ ഭാ​വി രൂ​പ​പ്പെ​ടു​ത്താ​ൻ ആ​രാ​ധ​ക​രു​ടെ പൂ​ർ​ണ പി​ന്തു​ണ​യും താ​രം ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
TAGS:ronaldo la liga Real Valladolid football sports news malayalam news 
News Summary - Brazil legend Ronaldo buys majority stake of La Liga side Real Valladolid- Sports news
Next Story