Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗഹൃദ മത്സരങ്ങൾ: റഫീന്യ, അഗസ്റ്റോ ബ്രസീൽ ടീമിൽ
text_fieldsbookmark_border
സാവോ പോളോ: ഉറുഗ്വായ്, കാമറൂൺ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്ക് പ്രഖ്യാപിച്ച ബ്രസീൽ ടീമിൽ മൂന്നു മാറ്റങ്ങളുമായി കോച്ച് ടിറ്റെ. പരിക്കേറ്റ ബാഴ്സലോണയുടെ ഫിലിപ്പെ കുട്ടീന്യോ, റയൽ മഡ്രിഡിെൻറ മാഴ്സലോ, കസ്മിറോ എന്നിവർക്ക് പകരമായി റഫീന്യ അൽകൻറാര, റെനാറ്റോ അഗസ്റ്റോ, അലക്സ് സാൻഡ്രോ എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചു.
ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്കായി ഗോൾ നേടിയ താരമാണ് റഫീന്യ അൽക്കൻറാര. ചൈനീസ് ക്ലബ് ബെയ്ജിങ് ഗുവാനിെൻറ മിഡ്ഫീൽഡറാണ് റെനാറ്റോ അഗസ്റ്റോ. അലക്സ് സാൻഡ്രോ യുവൻറസിെൻറ ഫുൾ ബാക്കും. വെള്ളിയാഴ്ച ആഴ്സനലിെൻറ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് ഉറുഗ്വായ്ക്കെതിരായ മത്സരം. നാലുദിവസം പിന്നിട്ട് ഇംഗ്ലണ്ടിലെ തന്നെ ദക്ഷിണ നഗരമായ മിൽടൺ കീനിസിലാണ് കാമറൂണിനെതിരായ മത്സരം. ലോകകപ്പിൽ പുറത്തായതിനുശേഷം ഒറ്റമത്സരത്തിലും ബ്രസീൽ തോറ്റിരുന്നില്ല.

Next Story