Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗ​ഹൃ​ദ മ​ത്സ​രം:...

സൗ​ഹൃ​ദ മ​ത്സ​രം: ബ്ര​സീ​ലും അ​ർ​ജ​ൻ​റീ​നയും വീണ്ടും കളത്തിൽ

text_fields
bookmark_border
സൗ​ഹൃ​ദ മ​ത്സ​രം: ബ്ര​സീ​ലും അ​ർ​ജ​ൻ​റീ​നയും വീണ്ടും കളത്തിൽ
cancel

ടാ​ൻ​ജി​യ​ർ​ (മൊ​റോ​ക്കോ): വെ​നി​സ്വേ​ല​യോ​ടേ​റ്റ തോ​ൽ​വി​ക്കു പി​ന്നാ​ലെ അ​ർ​ജ​ൻ​റീ​ന ഇ​ന്ന്​ മൊ​റ ോ​േ​ക്കാ​ക്കെ​തി​രെ. പ​രി​ക്കേ​റ്റ ല​യ​ണ​ൽ മെ​സ്സി​യി​ല്ലാ​തെ​യാ​ണ്​ ടീം ​ഇ​റ​ങ്ങു​ന്ന​ത്. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ്​ അ​ർ​ജ​ൻ​റീ​ന 3-1ന്​ ​വെ​നി​സ്വേ​ല​യോ​ട്​ ​േതാ​റ്റ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ ചെ​ക്​​ റി​പ്പ​ബ്ലി​ക്കി​നെ നേ​രി​ടും. ക​ഴി​ഞ്ഞ​ദി​വ​സം പാ​ന​മ​യോ​ട്​ 1-1ന്​ ​സ​മ​നി​ല വ​ഴ​ങ്ങി​യ ക്ഷീ​ണ​വു​മാ​യാ​ണ്​ ബ്ര​സീ​ലി​​​െൻറ വ​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilargentinamalayalam newssports newsCricket News
News Summary - brazil argentina football- Sports news
Next Story