Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗ​ഹൃ​ദ മ​ത്സ​രം:...

സൗ​ഹൃ​ദ മ​ത്സ​രം: ബ്ര​സീ​ലു​ം അ​ർ​ജ​ൻ​റീ​ന​യും ഇ​ന്ന്​ ക​ള​ത്തി​ൽ

text_fields
bookmark_border
സൗ​ഹൃ​ദ മ​ത്സ​രം: ബ്ര​സീ​ലു​ം അ​ർ​ജ​ൻ​റീ​ന​യും ഇ​ന്ന്​ ക​ള​ത്തി​ൽ
cancel
മി​ൽ​ട​ൺ കീ​ന​സ് (ഇം​ഗ്ല​ണ്ട്)​: സൗഹൃദ ഫുട്​ബാളിൽ ബ്ര​സീ​ൽ ഇന്ന്​ ​ കാ​മ​റൂണിനെയും, അ​ർ​ജ​ൻ​റീ​ന​ക്ക്​ വീ​ണ്ടും മെ​ക്​​സി​കോയെയും നേരിടും. രണ്ടു ദിവസം മുമ്പ്​ ബ്രസീൽ ഉ​റു​ഗ്വാ​യി​​ക്കെ​തി​രെ 1-0ത്തിന്​ ജയിച്ചിരുന്നു. നെ​യ്​​മ​റാ​യി​രു​ന്നു സ്​​കോ​റ​ർ.

മൂ​ന്നു​ ദി​വ​സം മു​മ്പ്​ മെ​ക്​​സി​കോ​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ച ആ​വേ​ശ​വു​മാ​യാ​ണ്​ അ​ർ​ജ​ൻ​റീ​ന വീ​ണ്ടും അ​വ​രെ നേ​രി​ടു​ന്ന​ത്. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച 5.30നാ​ണ്​ ക​ളി. ഇന്നലെ സ്​പെയിൻ ബോസ്​നിയക്കെതിരെ (1-0) ജയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballbrazilargentinamalayalam newssports news
News Summary - brazil argentina- football -Sports news
Next Story