Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2017 4:14 AM IST Updated On
date_range 28 Jan 2017 4:14 AM ISTചാരിറ്റി ഫുട്ബാളില്‍ ബ്രസീലിന് ജയം
text_fieldsbookmark_border
റിയോ ഡെ ജനീറോ: വിമാനദുരന്തത്തില്‍ തകര്‍ന്ന ചാപ്പെകോയന്‍സ് ക്ളബിന്‍െറ കണ്ണീരൊപ്പാനായി നടന്ന ചാരിറ്റി ഫുട്ബാളില്‍ ബ്രസീലിന് ജയം. കൊളംബിയയെ 1-0ത്തിനാണ് തോല്പിച്ചത്. രണ്ടാം നിര താരങ്ങളുമായാണ് ഇരുടീമുകളും കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
