Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബുണ്ടസ്​ ലിഗ: ലീഡ്​...

ബുണ്ടസ്​ ലിഗ: ലീഡ്​ കൈവിടാതെ ഡോർട്​മുണ്ട്​; ലെർകൂസനെതിരെ ജയം

text_fields
bookmark_border
ബുണ്ടസ്​ ലിഗ: ലീഡ്​ കൈവിടാതെ ഡോർട്​മുണ്ട്​; ലെർകൂസനെതിരെ ജയം
cancel

ബർലിൻ: ബയേൺ മ്യൂണിക്കിനു മുന്നിൽ മൂന്നു​ പോയൻറ്​ ലീഡുമായി കുതിക്കുന്ന ബൊറൂസിയ ഡോർട്​മുണ്ടിന്​ ബയർ ലെവർകൂസനെതിരെ ജയം (3-2). തുടർച്ചയായ മൂന്ന്​ അപ്രതീക്ഷിത സമനിലക്കൊടുവിലാണ്​ ബൊറൂസിയ വിജയവഴിയിൽ തിരിച്ചെത്തിയത്​.

ഡോർട്​മുണ്ടിനായി ഡാൻ-ആക്​സൽ സഗ്​ദോ (30), ജാഡൊൺ സാഞ്ചോ (38), ക്യാപ്​റ്റൻ മാരിയോ ഗോട്​സെ (30) എന്നിവർ​ ഗോൾ നേടി​. കെവിൻ വോല്ലെൻഡ് ​(37), ജോനാഥൻ (75) എന്നിവർ ലെവർകൂസനായി ഗോൾ നേടി. 54 പോയൻറുമായാണ്​ ബൊറൂസിയ ഒന്നാം സ്​ഥാനത്തിരിക്കുന്നത്​. തൊട്ടുപിന്നിൽ 51 പോയൻറുമായി ബയേൺ രണ്ടാമതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballborussia dortmundmalayalam newssports news
News Summary - Borussia Dortmund -Sports news
Next Story