Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബൊ​റൂ​സി​യ​ കോ​ച്ച്​...

ബൊ​റൂ​സി​യ​ കോ​ച്ച്​ പീ​റ്റ​ർ ബോ​സി​െ​ന പു​റ​ത്താ​ക്കി

text_fields
bookmark_border
ബൊ​റൂ​സി​യ​ കോ​ച്ച്​ പീ​റ്റ​ർ ബോ​സി​െ​ന പു​റ​ത്താ​ക്കി
cancel
ബ​ർ​ലി​ൻ: ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ഗ്രൂ​പ്​​ റൗ​ണ്ട്​ ക​ട​ക്ക​ാ​തെ പു​റ​ത്താ​വു​ക​യും ബു​ണ്ട​സ്​ ലി​ഗ​യി​ൽ അ​ഞ്ചു തോ​ൽ​വി​യു​മാ​യി പി​ന്നാ​ക്കം പോ​വു​ക​യും ചെ​യ്​​ത​തോ​ടെ ബൊ​റൂ​സി​യ ഡോ​ർ​ട്​​​മു​ണ്ട്​ കോ​ച്ച്​ പീ​റ്റ​ർ ബോ​സി​​നെ പു​റ​ത്താ​ക്കി. മു​ൻ എ​ഫ്.​സി കൊ​ളി​ൻ കോ​ച്ച്​ പീ​റ്റ​ർ സ്​​റ്റോ​ഗ​റി​നെ പു​തി​യ  പ​രി​ശീ​ല​ക​നാ​യി നി​യ​​മി​ച്ചേ​ക്കും.

2016-17 സീ​സ​ണി​ൽ അ​യാ​ക്​​സി​നെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്ന പീ​റ്റ​ർ ബോ​സ്​ ഇൗ ​സീ​സ​ണി​ലാ​ണ്​ ബൊ​റൂ​സി​യ​യി​ലെ​ത്തി​യ​ത്. യു​റു​ഗ​ൻ ക്ലോ​പ്പി​​െൻറ പി​ൻ​ഗാ​മി തോ​മ​സ്​ യൂ​ച്ച​ൽ പ​ടി​യി​റ​ങ്ങി​യ​തോ​ടെ​യാ​ണ്​ പീ​റ്റ​ർ ബോ​സ്​ എ​ത്തു​ന്ന​ത്. സീ​സ​ണി​ൽ ആ​ദ്യം മു​ത​ൽ​ക്കെ ഫോം ​ക​ണ്ടെ​ത്താ​നാ​വാ​തെ വി​യ​ർ​ത്ത ബൊ​റൂ​സി​യ​ക്ക്, ആ​ദ്യ 14 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ​പോ​ലും ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. നി​ല​വി​ൽ 22 പോ​യ​ൻ​റു​മാ​യി ഏ​ഴാം സ്​​ഥാ​ന​ത്താ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballborussia dortmundmalayalam newssports newsPeter Bosz
News Summary - Borussia Dortmund sack Peter Bosz -Sports news
Next Story