Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.എസ്.എൽ എ.ടി.കെക്ക് രണ്ടാം തോൽവി
text_fieldsbookmark_border
കൊൽക്കത്ത: എ.ടി.കെയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്റ് റീവ് കോപ്പലിെൻറ ടീമിന് അടിതെറ്റി. അവസാനം വരെ പത്തു പേരുമായി കളിച്ച ആതിഥേയരെ അവസാന നിമിഷം നേടിയ ഗോളിലാണ് നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് തോൽപിച്ചത്.
മധ്യനിര താരം റോളിൻ ബോർഗസാണ് നോർത്ത് ഇൗസ്റ്റിെൻറ വിജയഗോൾ(89ാം മിനിറ്റ്) നേടിയത്. 32ാം മിനിറ്റിൽ എ.ടി.കെ വിങ്ബാക്ക് സെന റാൾെട്ട രണ്ടാം മഞ്ഞകാർഡ് കണ്ട് പുറത്തു േപായത് കോപ്പലിെൻറ കണക്കുകൂട്ടൽ തെറ്റിച്ചു.
നേരത്തെ, ആദ്യ മത്സരത്തിലും എ.ടി.കെ കേരള ബ്ലാസ്റ്റേഴ്സിനോട് 2-0ത്തിന് തോറ്റിരുന്നു. നോർത്ത് ഇൗസ്റ്റിന് ഇതോടെ നാലു പോയൻറായി.
Next Story
