Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള പ്രീമിയർ ലീഗ്​:...

കേരള പ്രീമിയർ ലീഗ്​: ഗോകുലത്തോടും തോറ്റ് ബ്ലാസ്​റ്റേഴ്​സ്

text_fields
bookmark_border
കേരള പ്രീമിയർ ലീഗ്​: ഗോകുലത്തോടും തോറ്റ് ബ്ലാസ്​റ്റേഴ്​സ്
cancel
camera_alt?????? ??????????? ????? ???????????? ???????? ?????? ????.???.???? ????????????????????? ???????? ??????? ?????????????? ???????
കോ​ഴി​ക്കോ​ട്‌: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ്​ ആ​ദ്യ ക​ളി​യി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി​ക്ക്‌ ജ​യം. ഞാ​യ​റാ​ഴ്‌​ച വൈ​കീ​ട്ട്‌ കോ​ഴി​ക്കോ​ട്‌ ഇ.​എം.​എ​സ്‌ കോ​ർ​പ​റേ​ഷ​ൻ സ്‌​റ്റേ​ഡി​യ​ത്തി​ൽ 15,000ത്തോ​ളം കാ​ണി​ക​ൾ​ക്കു​ മു​ന്നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​ൽ​ഫ്‌ ഗോ​ളി​ലാ​യി​രു​ന്നു ഗോ​കു​ല​ത്തി​​​െൻറ ജ​യം. ര​ണ്ടു ടീ​മു​ക​ളു​ടെ​യും റി​സ​ർ​വ്‌ താ​ര​ങ്ങ​ളാ​യി​രു​ന്നു ക​ളി​യി​ൽ അ​ണി​നി​ര​ന്ന​ത്‌.

65ാം മി​നി​റ്റി​ൽ ഗോ​കു​ല​ത്തി​​​െൻറ 14ാം ന​മ്പ​ർ താ​രം ബ്യൂ​ട്ടി​ൻ ആ​ൻ​റ​ണി​യു​ടെ ബൈ​സി​ക്കി​ൾ കി​ക്ക്‌ ബ്ലാ​സ്‌​റ്റേ​ഴ്‌​സ്‌ താ​രം ലെ​ൻ​മി​ല​ൻ ഡ​ങ്ക​ലി​​​െൻറ കാ​ലി​ൽ ത​ട്ടി വ​ല​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ഇ​രു കേ​ര​ള ടീ​മു​ക​ളു​ടെ​യും ആ​രാ​ധ​ക​ർ ആ​വേ​ശം പ​ക​രാ​നെ​ത്തി​യെ​ങ്കി​ലും അ​ത്​ ക​ളി​യി​ൽ ക​ണ്ടി​ല്ല. തി​രൂ​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സാ​റ്റ്​ തി​രൂ​ർ 4-3ന്​ ​ക​ണ്ണൂ​ർ എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു.

െഎ ലീഗ്: ഗോകുലം ഇന്ന് ബഗാനെതിരെ
കൊ​ൽ​ക്ക​ത്ത: ഐ ​ലീ​ഗി​ൽ മൂ​ന്നാം ജ​യം തേ​ടി ഗോ​കു​ലം കേ​ര​ള ഇ​ന്ന്​ കൊ​ൽ​ക്ക​ത്ത​യി​ൽ. ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​നാ​ണ്​ എ​തി​രാ​ളി. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​റോ​ക​യെ​യും (2-1) പി​ന്നാ​ലെ ഇ​ന്ത്യ​ൻ ആ​രോ​സി​നെ​യും (1-0) തോ​ൽ​പി​ച്ചാ​ണ്​ ഗോ​കു​ല​ത്തി​​െൻറ കു​തി​പ്പ്. ഇ​തി​നി​ട​യി​ൽ റി​യ​ൽ ക​ശ്​​മീ​രി​നെ​തി​രാ​യ മ​ത്സ​രം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blasters vs gokulam
News Summary - blasters vs gokulam
Next Story