Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightന​വീ​ൻ...

ന​വീ​ൻ ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ നിന്നും പോ​യി; ലാ​ൽ​തു​വ​മാ​വി​യ വ​ന്നു

text_fields
bookmark_border
ന​വീ​ൻ ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ നിന്നും പോ​യി; ലാ​ൽ​തു​വ​മാ​വി​യ വ​ന്നു
cancel
camera_alt?????????????????, ??????
പ​നാ​ജി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െൻറ യു​വ ഗോ​ൾ​കീ​പ്പ​ർ ന​വീ​ൻ കു​മാ​ർ സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ ത്സ​ര​ങ്ങ​ളി​ൽ എ​ഫ്.​സി ഗോ​വ​യു​ടെ വ​ല​കാ​ക്കും. ലോ​ൺ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഗോ​വ മു​ൻ​താ​ര​ത്തെ ടീ​മി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ന​വീ​​​െൻറ പ്ര​ക​ട​നം ഗോ​വ​യു​ടെ സെ​മി പ്ര​വേ​ശ​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. അ​തേ​സ​മ​യം, ഗോ​വ​യി​ൽ​നി​ന്ന്​ ഗോ​ൾ​കീ​പ്പ​റാ​യ ലാ​ൽ​തു​വ​മാ​വി​യ റാ​ൽ​തെ പ​ക​ര​ക്കാ​ര​നാ​യി മ​ഞ്ഞ​പ്പ​ട​യോ​ടൊ​പ്പം ചേ​രും. സീ​സ​ണി​ൽ ഒ​രു മ​ത്സ​ര​ങ്ങ​ളി​ലും റാ​ൽ​തെ ക​ളി​ക്കാ​നി​റ​ങ്ങി​യി​ട്ടി​ല്ല. 26കാ​ര​നാ​യ താ​രം ദീ​ർ​ഘ​കാ​ലം ബം​ഗ​ളൂ​രു എ​ഫ്.​സി ഗോ​ൾ​കീ​പ്പ​റാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports news
News Summary - Blasters - Sports News
Next Story