Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്ഷാപ്രവർത്തകരായ സൈനികർക്ക് ബ്ലാസ്റ്റേഴ്സ് ആദരം നൽകും
text_fieldsbookmark_border
കൊച്ചി: പ്രളയവേളയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സൈനികർക്ക് കേരള ബ്ലാസ്റ്റേഴ്സിെൻറ ആദരം. ശനിയാഴ്ച ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിനുമുന്നോടിയായാണ് കര, നാവിക, വ്യോമ, തീരദേശ സേനാംഗങ്ങളെ ആദരിക്കുന്നത്. ടീം ഉടമ നിമ്മഗഡ പ്രസാദ്, ബ്രാൻഡ് അംബാസഡർ മോഹൻലാൽ എന്നിവർ സൈനികർക്ക് ആദരം സമർപ്പിക്കും. ആദ്യ ഹോം മത്സരത്തിനുമുന്നോടിയായി രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ ബ്ലാസ്റ്റേഴ്സ് ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
