Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ്​...

ലോകകപ്പ്​ സ്​പോൺസറായി ബൈജൂസ്​ ആപ്പും 

text_fields
bookmark_border
ലോകകപ്പ്​ സ്​പോൺസറായി ബൈജൂസ്​ ആപ്പും 
cancel
ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​​െൻറ സ്​​പോ​ൺ​സ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ മ​ല​യാ​ളി​യാ​യ ബൈ​ജു ര​വീ​ന്ദ്ര​​െൻറ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ബൈ​ജൂ​സ്​ ആ​പ്പും. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ബൈ​ജു ത​യാ​റാ​ക്കി​യ പ​ഠ​ന സ​ഹാ​യി​യാ​ണ്​ ബൈ​ജൂ​സ്​ ആ​പ്. അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം ഉ​പ​ഭോ​ക്​​താ​ക്ക​ൾ ഇ​തി​നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തി​ന്​ പു​റ​മെ ഡാ​ൽ​മി​യ സി​മ​ൻ​റ്, എ​ൻ.​ടി.​പി.​സി തു​ട​ങ്ങി​യ​വ​രും സ്​​പോ​ൺ​സ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 world cupsports newsBiju's applearning appsponsor
News Summary - Biju's app sponsor in Fifa under 17 world up- sports news
Next Story