Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബൂ​ട്ടി​യ​യു​ടെ...

ബൂ​ട്ടി​യ​യു​ടെ ജീ​വി​ത​വും സി​നി​മ​യാ​വു​ന്നു

text_fields
bookmark_border
Bhaichung-Bhutia
cancel

മും​ബൈ: സ​ചി​ൻ ടെ​ണ്ടു​ൽ​ക​റി​നും എം.​എ​സ്.​ ധോ​ണി​ക്കും പി​ന്നാ​ലെ മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ക്യാ​പ്​​റ്റ​ൻ ബൈ​ച്യു​ങ്​ ബൂ​ട്ടി​യ​യു​ടെ ജീ​വി​ത​വും സി​നി​മ​യാ​വു​ന്നു. ബോ​ളി​വു​ഡ്​ സം​വി​ധാ​യ​ക​ൻ അ​ന​ന്ദ്​​കു​മാ​റാ​ണ്​ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​ലെ ഇ​തി​ഹാ​സ​തു​ല്യ​മാ​യ ജീ​വി​ത​ത്തെ അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ അ​ഭി​നേ​താ​വാ​യും മ​റ്റ്​ അ​ണി​യ​റ​പ്ര​വൃ​ത്തി​ക​ളി​ലും ബൂ​ട്ടി​യ പ​ങ്കാ​ളി​യാ​വും. പി.​ടി. ഉ​ഷ, മി​താ​ലി രാ​ജ്, സൈ​ന നെ​ഹ്​​വാ​ൾ, പി.​വി. സി​ന്ധു, ജു​ലാ​ൻ ഗോ​സാ​മി തു​ട​ങ്ങി​യ കാ​യി​ക​താ​ര​ങ്ങ​ളു​ടെ ജീ​വി​ത​യും സി​നി​മ​യാ​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsBhaichung Bhutia
News Summary - Bhaichung Bhutia's life becoming movie -sports news
Next Story