Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതൃണമൂൽ വിട്ടു;...

തൃണമൂൽ വിട്ടു; പു​​തി​​യ രാ​​ഷ്​​​ട്രീ​​യ പാ​​ർ​​ട്ടി​​യു​​മാ​​യി ബൈ​​ച്യു​​ങ്​ ബൂ​​ട്ടി​​യ

text_fields
bookmark_border
തൃണമൂൽ വിട്ടു; പു​​തി​​യ രാ​​ഷ്​​​ട്രീ​​യ പാ​​ർ​​ട്ടി​​യു​​മാ​​യി ബൈ​​ച്യു​​ങ്​ ബൂ​​ട്ടി​​യ
cancel
ന്യൂ​​ഡ​​ൽ​​ഹി: പു​​തി​​യ രാ​​ഷ്​​​ട്രീ​​യ പാ​​ർ​​ട്ടി​​യു​​മാ​​യി മു​​ൻ ഇ​​ന്ത്യ​​ൻ ഫു​​ട്​​​ബാ​​ൾ താ​​രം ബൈ​​ച്യു​​ങ്​ ബൂ​​ട്ടി​​യ. ‘ഹം​​രോ സി​​ക്കിം’ എ​​ന്നാ​​ണ്​ പാ​​ർ​​ട്ടി​​യു​​ടെ പേ​​ര്. സ്വ​​ന്തം നാ​​ടാ​​യ സി​​ക്കിം ആ​​യി​​രി​​ക്കും പാ​​ർ​​ട്ടി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന മ​​ണ്ഡ​​ലം. 

തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന്​ പ​​ശ്ചി​​മ ബം​​ഗാ​​ൾ ​രാ​​ഷ്​​​ട്രീ​​യ​​ത്തി​​െൻറ ഭാ​​ഗ​​മാ​​യി​​നി​​ന്ന്​ അ​​വി​​ട​​ത്തെ ഫു​​ട്​​​ബാ​​ൾ ക്ല​​ബി​​നു​​വേ​​ണ്ടി വ​​ർ​​ഷ​​ങ്ങ​​ൾ ക​​ളി​​ച്ചി​​ട്ടും ‘പു​​റ​​ത്തു​​നി​​ന്നു​​ള്ള​​യാ​​ൾ’ എ​​ന്ന ത​​െൻറ പ്ര​​തി​​ച്ഛാ​​യ മാ​​റി​​ക്കി​​ട്ടി​​യി​​ല്ലെ​​ന്നും അ​​തി​​നാ​​ൽ സ്വ​​ന്തം വേ​​രു​​ക​​ളി​​ലേ​​ക്ക്​ മ​​ട​​ങ്ങു​​ക​​യാ​​ണെ​​ന്നും ബൂ​​ട്ടി​​യ പ​​റ​​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsBhaichung BhutiaHamro Sikkim
News Summary - Bhaichung Bhutia launches new party Hamro Sikkim- Sports news
Next Story