Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫണ്ടിനായി ബൂട്ടിയയുടെ...

ഫണ്ടിനായി ബൂട്ടിയയുടെ ജേഴ്സികൾ ലേലത്തിന്​

text_fields
bookmark_border
ഫണ്ടിനായി ബൂട്ടിയയുടെ ജേഴ്സികൾ ലേലത്തിന്​
cancel

ഗാ​ങ്ടോ​ക്​: സി​ക്കി​മി​ൽ ത​​​െൻറ പു​തി​യ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ ര​ണ്ട് ജേ​ഴ്സ ി​ക​ൾ ലേ​ലം ചെ​യ്യാ​ൻ ഒ​രു​ങ്ങി ഫു​ട്​​ബാ​ൾ താ​രം ബൈ​ച്യു​ങ് ബൂ​ട്ടി​യ. ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ സം​ഘ​ടി​പ്പ ി​ച്ച മ​ത്സ​ര​ത്തി​ല​ണി​ഞ്ഞ ജേ​ഴ്സി​യും, ബ​യേ​ൺ മ്യൂ​ണി​ക്കി​നെ​തി​രാ​യ വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​ത്തി​ലെ ജേ​ഴ്സി​യു​മാ​ണ് ലേ​ലം ചെ​യ്യു​ക.

സി​ന​ദി​ൻ സി​ദാ​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ ക​യ്യൊ​പ്പു​ള്ള​താ​ണി​ത്. സി​ക്കി​മി​​​െൻറ അ​ഭി​മാ​നം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പാ​ര്‍ട്ടി രൂ​പ​വ​ത്​​ക​രി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം നേ​ര​ത്തെ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

വ്യ​വ​സാ​യി​ക​ളി​ല്‍നി​ന്നും മ​റ്റ് പ്ര​മു​ഖ​രി​ല്‍നി​ന്നും പാ​ർ​ട്ടി ഫ​ണ്ട്​ ശേ​ഖ​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജേ​ഴ്സി​ക​ൾ ലേ​ല​ത്തി​നു​വെ​ച്ച​ത്. ബൂ​ട്ടി​യ​യു​ടെ ഹ​ംരോ സി​ക്കിം പാ​ര്‍ട്ടി 32 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​രു ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും.

Show Full Article
TAGS:Bhaichung Bhutia auction Jersey sikkim india news malayalam news 
News Summary - Bhaichung Bhutia Auctions Two Jerseys To Fight Polls In Sikkim -sports news
Next Story