Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ ദ ബെസ്​റ്റ്​ 2017

ഫിഫ ദ ബെസ്​റ്റ്​ 2017

text_fields
bookmark_border
ഫിഫ ദ ബെസ്​റ്റ്​ 2017
cancel

മികച്ച ഫുട്​ബാളർ
ക്രിസ്​റ്റ്യാനോ റൊണാൾഡോ (റയൽ മഡ്രിഡ്​, പോർചുഗൽ) 43.16%
ലയണൽ മെസ്സി (ബാഴ്​സലോണ, അർജൻറീന) 19.25%
നെയ്​മർ (ബാഴ്​സപി.എസ്​.ജി, ബ്രസീൽ) 6.97%

ഗോൾകീപ്പർ
ജിയാൻലൂയിജി ബുഫൺ (യുവൻറസ്​, ഇറ്റലി) 42.42%

മികച്ച കോച്ച്​
സിനദിൻ സിദാൻ (റയൽ മഡ്രിഡ്​) 46.22%
അ​േൻറാണിയോ കോ​​െൻറ (ചെൽസി) 11.62%
മാസിമിലിയാനോ അലെഗ്രി (യുവൻറസ്​) 8.78%

വനിത ഫുട്​ബാളർ
ലികെ മാർടിൻസ്​ (നെതർലൻഡ്​സ്​) 21.72%

വനിത കോച്ച്​ 
സറിന വീഗ്​മാൻ (നെതർലൻഡ്​സ്​) 36.24%

ഫിഫ ഫെയർ ​പ്ലേ അവാർഡ്​
-ഫ്രാൻസിസ്​ കോനെ (ടോഗോ)

പുഷ്​കാസ്​ അവാർഡ്​ (മികച്ച ഗോൾ)
ഒലിവർ ജിറൂഡ്​ (ആഴ്​സനൽ) ​-36.17%
(പ്രീമിയർ ലീഗിൽ ക്രിസ്​റ്റൽ പാലസിനെതിരെ നേടിയ ഗോൾ)

ഫാൻ അവാർഡ്​ 
സെൽറ്റിക്​ ഫാൻസ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsBest Fifa Awards 2017
News Summary - Best Fifa Awards 2017 -Sports news
Next Story