Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.എഫ്.സി കപ്പ്: ബംഗളൂരു എഫ്.സി ടീമിനെ പ്രഖ്യാപിച്ചു
text_fieldsbookmark_border
ബംഗളൂരു: എ.എഫ്.സി കപ്പ് നോക്കൗട്ട് പോരാട്ടങ്ങൾക്ക് ഒരുങ്ങുന്ന ബംഗളൂരു എഫ്.സി, 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഒരാഴ്ചക്കകം ദക്ഷിണ കൊറിയൻ എതിരാളികളായ ‘ഏപ്രിൽ 25 എസ്.സി’െയ നേരിടാനൊരുങ്ങുകയാണ് ആൽബർട്ട് റോക്കയുെട നീലപ്പട. ഇന്ത്യൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റ് പ്രകാരമുള്ള 14 പുതുമുഖങ്ങളാണ് ടീമിലുള്ളത്.
ആസ്ട്രേലിയൻ മിഡ്ഫീൽഡർ എറിക് പാർതാലു, സ്പാനിഡേർസ് ടോണി ഡോവ്ലെ, ഡിമാസ് ഡെൽഗാഡോ, ഡിഫൻഡർ ജുനാൻ ഗോൺസാലെ എന്നിവരാണ് ബംഗളൂരുവിന് കരുത്തു പകരാനിറങ്ങുന്നത്. സ്പെയിൻ സന്ദർശനം ടീം അംഗങ്ങൾക്ക് മികച്ച അനുഭവമായെന്നും ഇനിയും ഒരാഴ്ച ഒരുങ്ങാൻ സമയമുണ്ടെന്നും െവല്ലുവിളികേളറ്റെടുക്കാൻ ടീം സജ്ജമാെണന്നും കോച്ച് ആൽബർട്ട് റോക്ക പറഞ്ഞു.
പ്രതിരോധത്തിെല പ്രധാനിയായ ഇംഗ്ലീഷ് താരം ജോൺ ജോൺസെൻറ അഭാവം ടീമിന് തിരിച്ചടിയാവും. എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗിൽ താരം തിരിച്ചെത്തുമെന്ന് കോച്ച് പറഞ്ഞു. 2015-16 സീസണിലെ എ.എഫ്.സി കപ്പ് റണ്ണേഴ്സ് അപ്പാണ് ബംഗളൂരു എഫ്.സി.

Next Story