Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഷിഖ്​ കുരുണിയൻ...

ആഷിഖ്​ കുരുണിയൻ ബംഗളൂരു എഫ്​.സിയിൽ

text_fields
bookmark_border
ആഷിഖ്​ കുരുണിയൻ ബംഗളൂരു  എഫ്​.സിയിൽ
cancel
ബം​ഗ​ളൂ​രു: മ​ല​യാ​ളി​യാ​യ ദേ​ശീ​യ ഫു​ട്​​ബാ​ൾ താ​രം ആ​ഷി​ഖ്​ കു​രു​ണി​യ​ൻ ഇ​നി ബം​ഗ​ളൂ​രു എ​ഫ്.​സി ജ​ഴ്​​സി ​യി​ൽ. പു​ണെ സി​റ്റി താ​ര​മാ​യി​രു​ന്ന 22കാ​ര​ൻ നാ​ലു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ്​ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​മാ​യി ഒ​പ്പു​വെ​ച്ച​ത്. ‘ബം​ഗ​ളൂ​രു എ​ഫ്.​സി​യി​ലെ​ത്തി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. രാ​ജ്യ​ത്തെ ഏ​ത്​ ഫു​ട്​​ബാ​ള​റു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്​ ഇൗ ​ടീ​മി​ൽ ക​ളി​ക്കു​ക​യെ​ന്ന​ത്. ഇൗ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ കെ​ൽ​പു​ണ്ടെ​ന്ന ആ​ത്മ​വി​ശ്വാ​സം എ​നി​ക്കു​ണ്ട്​’ -ആ​ഷി​ഖ്​ പ​റ​ഞ്ഞു. പു​ണെ സി​റ്റി​ക്കാ​യി ​ െഎ.​എ​സ്.​എ​ല്ലി​ൽ 26 ക​ളി​ക​ളും ദേ​ശീ​യ ടീ​മി​ൽ 12 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട് വിം​ഗ​റാ​യും സ്​​ട്രൈ​ക്ക​റാ​യും തി​ള​ങ്ങു​ന്ന ഇൗ ​മ​ല​പ്പു​റം സ്വ​ദേ​ശി.

പു​ണെ എ​ഫ്.​സി ഇ​നി​യി​ല്ല; പ​ക​രം ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി
ഹൈ​ദ​രാ​ബാ​ദ്​: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പു​ണെ എ​ഫ്.​സി ഇ​നി ​െഎ.​എ​സ്.​എ​ല്ലി​ലി​ല്ല. പ​ക​രം മു​ൻ കേ​ര​ള ബ്ലാ​സ്​​റ്റേ​​ഴ്​​സ്​ സി.​ഇ.​ഒ വ​രു​ൺ ത്രി​പു​ര​നേ​നി​യു​ടെ​യും വി​ജ​യ്​ മ​ദ്ദൂ​രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി ക​ളി​ക്കും. ഗ​ച്ചി​ബൗ​ളി സ്​​റ്റേ​ഡി​യ​മാ​യി​രി​ക്കും ഹോം ​ഗ്രൗ​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaluru fcAshique Kuruniyan
News Summary - Bengaluru FC signs Ashique Kuruniyan
Next Story