Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസ്ട്രേലിയൻ താരം എറിക് പാർട്ടലൊ ബംഗളൂരു എഫ്.സിയിൽ
text_fieldsbookmark_border
ബംഗളൂരു: ഇന്ത്യൻ താരങ്ങളായ സുനിൽ േഛത്രിയെയും ഉദാന്ത സിങ്ങിനെയും നിലനിർത്തിയതിനു പിന്നാലെ ബംഗളൂരു എഫ്.സി ആസ്ട്രേലിയൻ മിഡ്ഫീൽഡർ എറിക് പാർട്ടലൊവുമായി കരാറിലേർപ്പെട്ടു. സിഡ്നിക്കാരനായ എറിക് പാർട്ടലൊ ആസ്ട്രേലിയയിലെ നാഷനൽ സോക്കർ ലീഗിലൂടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയനാവുന്നത്. നിലവിൽ എ ലീഗ് ഡിവിഷനിൽ നോർത്തേൺ സ്പിരിറ്റിനുവേണ്ടി കളിക്കുകയാണ്. 2012ലാണ് താരം ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.
Next Story
