Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്​പാനിഷ്​ മിഡ്​ഫീൽഡർ ദിമാസ്​ ഡെൽഗാഡോ ബംഗളൂരുവുമായി കരാർ പുതുക്കി

text_fields
bookmark_border
സ്​പാനിഷ്​ മിഡ്​ഫീൽഡർ ദിമാസ്​ ഡെൽഗാഡോ ബംഗളൂരുവുമായി കരാർ പുതുക്കി
cancel

ബംഗളൂരു: സ്​പാനിഷ്​ മിഡ്​ഫീൽഡർ ദിമാസ്​ ഡെൽഗാഡോ ബംഗളൂരു എഫ്​.സിയുമായുള്ള കരാർ പുതുക്കി. ഒരു വർഷത്തേക്കാണ്​ താരം ക്ലബിൽതന്നെ തുടരാൻ തീരുമാനിച്ചത്​. ഇതോടെ സീസണിൽ ബംഗളൂരു എഫ്​.സിയുമായി കരാർ പുതുക്കിയ താരങ്ങളുടെ എണ്ണം ആറായി.

രാഹുൽ ബേ​െക, യുവാനൻ ഗോൺസാലസ്​, ഗുർപ്രീത്​ സിങ്​ സന്ധു, എറിക്​ പാർതാലു, ബെയ്​താങ്​ ഹോകിപ്​ എന്നിവരാണ്​ ക്ലബുമായി സീസണിൽ കരാർ പുതുക്കിയ മറ്റു താരങ്ങൾ. ബംഗളൂരുവിനെ പ്രഥമ ​െഎ.എസ്​.എൽ ടൂർണമ​െൻറിൽതന്നെ ഫൈനലിലെത്തിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച താരം ഒരു ഗോളും മൂന്ന്​ അസിസ്​റ്റും നേടിയിട്ടുണ്ട്​.

ആസ്​​േട്രലിയൻ ഫുട്​ബാൾ ക്ലബ്​ വെസ്​റ്റേൺ സിഡ്​നി വാണ്ടറേഴ്​സിൽനിന്ന്​ 2017ലാണ്​ താരം ബംഗളൂരുവി​ലേക്കെത്തിയത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bengaluru FC give one-year extension to Dimas Delgado -Sports news
Next Story