Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി ക​പ്പ്​:...

എ.​എ​ഫ്.​സി ക​പ്പ്​: ബം​ഗ​ളൂ​രു​വി​ന്​ ജ​യം

text_fields
bookmark_border
എ.​എ​ഫ്.​സി ക​പ്പ്​: ബം​ഗ​ളൂ​രു​വി​ന്​ ജ​യം
cancel
ബംഗളൂരു: കട്ടപ്രതിേരാധം തീർത്ത് ബംഗളൂരു എഫ്.സിയെ പിടിച്ചുകെട്ടാനുള്ള ധാക്ക അബഹാനിയുടെ ശ്രമം പാളിയപ്പോൾ എ.എഫ്.സി കപ്പ് ഗ്രൂപ് ‘ഇ’ പോരാട്ടത്തിൽ ആതിേഥയർക്ക് രണ്ടു ഗോൾ ജയം. 40ാം മിനിറ്റിൽ ഡിഫൻഡർ നിഷുകുമാറിെൻറയും 82ാം മിനിറ്റിൽ സെർബിയൻ താരം മർജാൻ യോഗോവിച്ചിെൻറയും ഗോളിലാണ് ബംഗളൂരു എഫ്.സിയുടെ വിജയം. ഇതോടെ  മൂന്നു മത്സരങ്ങളിൽ മൂന്നും ജയിച്ച് ഒമ്പതു പോയേൻറാടെ നിലവിലെ റണ്ണേഴ്സ് അപ്പായ ബംഗളൂരു ഗ്രൂപ് ‘ഇ’യിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ന് മോഹൻബഗാൻ മാലിദ്വീപിൽനിന്നുള്ള മാസിയയെ നേരിടും. കൊൽക്കത്തയിലാണ് മത്സരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afc cupbengaluru fc
News Summary - Bengaluru FC defeat Abahani Dhaka, stay unbeaten in AFC Cup
Next Story