Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.എസ്​.എൽ:...

െഎ.എസ്​.എൽ: ബംഗളൂരുവിന്​ ജയം

text_fields
bookmark_border
bengaluru-fc
cancel

ബംഗളൂരു: മുംബൈയോട്​ തോൽവി ഏറ്റുവാങ്ങിയിരുന്ന ബംഗളൂരു എഫ്​.സി വീണ്ടും വിജയവഴിയിൽ. 13ാം മത്സരത്തിൽ ബംഗളൂരു നോർത്ത്​ ഇൗസ്​റ്റ്​ യു​നൈറ്റഡിനെ സ്വന്തം തട്ടകത്തിൽ 2-1ന്​ തോൽപിച്ചു.

സെൽഫ്​ ഗോളി​​െൻറ ആനുകൂല്യത്തിൽ ആദ്യം മുന്നിലെത്തിയ (മിസ്​ലേവ്​ കൊമോർസ്​കി-14) ബംഗളൂരുവിനെ 60ാം മിനിറ്റിൽ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡ്​ ഒപ്പം പിടിച്ചു. ഫെഡറിക്കോ ഗല്ലേഗോയാണ്​ സമനില ഗോൾ നൽകിയത്​. എന്നാൽ, മികവുറ്റ നീക്കത്തിനൊടുവിൽ ബംഗളൂരു ചെൻചോ ഗിലസ്​റ്റനി​​​െൻറ ഗോളിലൂടെ കളി ജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLbengaluru fcmalayalam newssports newsNorthEast United FC
News Summary - Bengaluru FC beat NorthEast United FC 2-1 -sports news
Next Story