Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെൽജിയം ഫിഫ ടീം

ബെൽജിയം ഫിഫ ടീം

text_fields
bookmark_border
belgium
cancel

ല​ണ്ട​ൻ: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ലോ​ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ ബെ​ൽ​ജി​യ​ത്തെ ഫി​ഫ മി​ക​ച്ച ടീ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. യൂ​റോ 2020 യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ അ​വ​സാ​നം ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ പ​ത്തി​ൽ പ​ത്തും ജ​യി​ച്ചാ​ണ്​ റോ​ബ​ർ​​ട്ടോ മാ​ർ​ട്ടി​നെ​സി​​െൻറ ടീം ​ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സാ​ണ്​ ര​ണ്ടാ​മ​ത്.

ബ്ര​സീ​ൽ ര​ണ്ടാ​മ​തും ഉ​റു​ഗ്വാ​യ്​ മൂ​ന്നാ​മ​തു​മു​ണ്ട്. ലോ​ക​ക​പ്പ്​ റ​ണ്ണേ​ഴ്​​സ്​​അ​പ്പാ​യ ക്രൊ​യേ​ഷ്യ, നേ​ഷ​ൻ​സ്​ ലീ​ഗ്​ വി​ജ​യി പോ​ർ​ചു​ഗ​ൽ, സ്​​പെ​യി​ൻ, അ​ർ​ജ​ൻ​റീ​ന, കൊ​ളം​ബി​യ എ​ന്നി​വ ആ​ദ്യ പ​ത്തി​ലു​ണ്ട്.
വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യ​ത്​ ഒ​റ്റ വ​ർ​ഷം​കൊ​ണ്ട്​ 138 റാ​ങ്കി​ങ്​ പോ​യ​ൻ​റ്​ സ്വ​ന്ത​മാ​ക്കി​യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​റാ​ണ്. 38 സ്​​ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന്​ 55ാം സ്​​ഥാ​ന​ത്താ​ണി​പ്പോ​ൾ അ​ടു​ത്ത ലോ​ക​ക​പ്പ്​ ആ​തി​ഥേ​യ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifabelgiumfifa rankingmalayalam newssports news
News Summary - Belgium crowned Team of the Year-Sports news
Next Story