Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകി​രീ​ട​ത്തി​ലേ​ക്ക്​...

കി​രീ​ട​ത്തി​ലേ​ക്ക്​ ബ​യേ​ൺ

text_fields
bookmark_border
കി​രീ​ട​ത്തി​ലേ​ക്ക്​ ബ​യേ​ൺ
cancel
camera_alt????? ???? ??????????? ????????????? ???? ?????????????? ??????????????????????????? ?????????????

ബ​ർ​ലി​ൻ: പ​ത്തു​ പോ​യ​ൻ​റി​​െൻറ ലീ​ഡു​മാ​യി ജ​ർ​മ​ൻ കി​രീ​ട​ത്തി​ലേ​ക്ക്​ ​ബ​യേ​ൺ മ്യൂ​ണി​ക്കി​​െൻറ പ​ട​യോ​ട്ടം. ബു​ണ്ട​സ്​ ലി​ഗ​യി​ൽ ത​ങ്ങ​ളു​ടെ 29ാം അ​ങ്ക​ത്തി​ൽ ത​രം​താ​ഴ്​​ത്ത​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ഫോ​ർ​ച്യൂ​ണ ഡ​സ​ൽ​ഡോ​ഫി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു​ ഗോ​ളി​നാ​ണ്​ ബ​യേ​ൺ ത​ക​ർ​ത്ത​ത്. ക​ളി​യു​ടെ 15ാം മി​നി​റ്റി​ൽ ഡ​സ​ൽ​ഡോ​ഫി​​െൻറ ഡ​ച്ച്​ ഡി​ഫ​ൻ​ഡ​ർ മ​ത്യാ​സ്​ ജോ​ർ​ജ​ൻ​സ​ണി​​െൻറ സെ​ൽ​ഫ്​ ഗോ​ളി​ലൂ​ടെ അ​ക്കൗ​ണ്ട്​ തു​റ​ന്ന ബ​യേ​ണി​നെ പി​ന്നീ​ട്​ റോ​ബ​ർ​ട്ട്​​ ​ലെ​വ​ൻ​ഡോ​വ്​​സ്​​കി തോ​ളി​ലേ​റ്റി. 

ഇ​ര​ട്ട ഗോ​ളു​മാ​യി (43, 50 മി​നി​റ്റ്) നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ, ബെ​ഞ്ച​മി​ൻ പ​വാ​ഡും (29) അ​ൽ​ഫോ​ൺ​സോ ഡേ​വി​സും (52) ഓ​രോ ഗോ​ള​ടി​ച്ച്​ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ഇ​തോ​ടെ 29 ക​ളി​യി​ൽ 21 ജ​യ​വു​മാ​യി ബ​യേ​ണി​ന്​ 67 പോ​യ​ൻ​റാ​യി. 

ഒ​രു ക​ളി കു​റ​വു​ള്ള ​ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​ന്​ 57 പോ​യ​ൻ​റാ​ണു​ള്ള​ത്. തൊ​ട്ടു​പി​ന്നി​ലാ​യി ലെ​വ​ർ​കൂ​സ​ൻ (56), ലീ​പ്​​സി​ഷ്​ (55) എ​ന്നി​വ​രു​മു​ണ്ട്. സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ അ​ഞ്ചു​ മ​ത്സ​രം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ബ​യേ​ൺ ത​ങ്ങ​ളു​ടെ 30ാം കി​രീ​ടം ഏ​താ​ണ്ട്​ ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. 

ലീ​ഗ്​ സീ​സ​ണി​ൽ അ​വ​സാ​ന എ​ട്ടു ക​ളി​യും ജ​യി​ച്ചാ​ണ്​ ബ​യേ​ണി​​െൻറ കു​തി​പ്പ്. ടൂ​ർ​ണ​മ​െൻറി​ലെ ടോ​പ്​ സ്​​കോ​റ​റാ​യി മാ​റി​യ ലെ​വ​ൻ​ഡോ​വ്​​സ്​​കി​യു​ടെ ഗോ​ൾ​വേ​ട്ട 29 ആ​യി. ലീ​പ്​​സി​ഷി​​െൻറ തി​മോ വെ​ർ​ണ​റാ​ണ്​ (24) ര​ണ്ടാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports news
News Summary - Bayern to win
Next Story