Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജ​ർ​മ​ൻ ക​പ്പ്​:...

ജ​ർ​മ​ൻ ക​പ്പ്​: ബ​യേ​ൺമ്യൂ​ണി​ക്​ സെ​മി​യി​ൽ 

text_fields
bookmark_border
ജ​ർ​മ​ൻ ക​പ്പ്​: ബ​യേ​ൺമ്യൂ​ണി​ക്​ സെ​മി​യി​ൽ 
cancel

 

മ്യൂ​ണി​ക്​: ജ​ർ​മ​ൻ ക​പ്പി​ൽ (ഡി.​എ​ഫ്​.​ബി ​േപാ​ക​ൽ) ക​രു​ത്ത​രാ​യ ബ​യേ​ൺ  മ്യൂ​ണി​ക്​ സെ​മി​ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി. ഷാ​ൽ​ക്കെ​ക്കെ​തി​രെ 3^0  ജ​യ​വു​മാ​യാ​ണ്​ ജ​ർ​മ​ൻ ചാ​മ്പ്യ​ന്മാ​രു​ടെ കു​തി​പ്പ്​. സ്വ​ന്തം മൈ​താ​ന​മാ​യ  അ​ല​യ​ൻ​സ്​​ അ​റീ​ന​യി​ൽ സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ റോ​ബ​ർ​ട്ട്​ ലെ​വ​​ൻ​ഡോ​വ്​​സ്​​കി  ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ തി​യ​​ാ​ഗോ അ​ൽ​ക​ൻ​റാ​റ ഒ​രു ത​വ​ണ  ല​ക്ഷ്യം ക​ണ്ടു. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ്​ ബ​യേ​ൺ ജ​ർ​മ​ൻ  ക​പ്പി​ൽ അ​വ​സാ​ന നാ​ലി​ലെ​ത്തു​ന്ന​ത്​. എ​യ്​​ൻ​​ട്രാ​ക്​​റ്റ്​ ഫ്രാ​ങ്ക്​​ഫ​ർ​ട്ട്​, ​ ബൊ​റൂ​ഷ്യ മോ​ൻ​ഷ​ൻ ഗ്ലാ​ഡ്​​ബാ​ക്ക്​, ബൊ​റൂ​ഷ്യ ഡോ​ർ​ട്ട്​​മു​ണ്ട്​^​സ്​ പോ​ർ​ട്ട്​​ഫ്രു​െൻറ ലോ​െ​ട്ട മ​ത്സ​ര വി​ജ​യി​ക​ൾ എ​ന്നി​വ​യാ​ണ്​ സെ​മി​യി​ലെ  മ​റ്റു ടീ​മു​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichGerman Cupsemis
News Summary - Bayern Munich storm into German Cup semis
Next Story