Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകി​രീ​ട​മു​യ​ർ​ത്തി...

കി​രീ​ട​മു​യ​ർ​ത്തി ​ബ​യേ​ൺ

text_fields
bookmark_border
Bayern
cancel

ബ​ർ​ലി​ൻ: അ​ഞ്ചു ക​ളി ബാ​ക്കി​നി​ൽ​ക്കെ ജ​ർ​മ​ൻ ബു​ണ്ട​സ്​ ലി​ഗ​യി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​​​െൻറ കി​രീ​ട​ധാ​ര​ണം. സീ​സ​ണി​ലെ 31ാം മ​ത്സ​ര​ത്തി​ൽ ഓ​ഗ്സ്ബ​ർ​ഗി​നെ 4-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ബ​യേ​ൺ തു​ട​ർ​ച്ച​യാ​യ ആ​റാം കി​രീ​ട​മ​ണി​ഞ്ഞ​ത്. ഒ​രു ഗോ​ളി​ന് പി​റ​കി​ൽ​നി​ന്ന ശേ​ഷം നാ​ല് ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​ണ്​ ജ​യം. ബ​യേ​ൺ മ്യൂ​ണി​ക്കി​​​െൻറ 28ാം കി​രീ​ട നേ​ട്ട​മാ​ണി​ത്.

നി​ക​ള​സ് സു​ലെ​യു​ടെ സെ​ൽ​ഫ് ഗോ​ളി​ൽ ഓ​ഗ്സ്ബ​ർ​ഗ് ആ​ണ് മ​ത്സ​ര​ത്തി​ൽ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ആ​ദ്യ പ​കു​തി തീ​രു​ന്ന​തി​നു​മു​മ്പു​ത​ന്നെ ബ​യേ​ൺ തി​രി​ച്ച​ടി ന​ൽ​കി. ടോ​ളി​സോ (32), ഹാ​മി​ഷ്​ റോ​ഡ്രി​ഗ​സ്​ (38), ആ​ർ​യ​ൻ റോ​ബ​ൻ (62), വാ​ഗ്​​ന​ർ (87) എ​ന്നി​വ​രാ​ണ്​ സ്​​കോ​റ​ർ​മാ​ർ. 31 മ​ത്സ​ര​ങ്ങ​ളി​ൽ 28ഉം ​ജ​യി​ച്ച ബ​യേ​ണി​ന്​ 72 പോ​യ​ൻ​റാ​ണു​ള്ള​ത്. ര​ണ്ടാ​മ​തു​ള്ള ഷാ​ൽ​കെ​ക്ക്​ 52 പോ​യ​ൻ​റാ​ണു​ള്ള​ത്.

ലിവർപൂളിന്​ സമനില

ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പോ​രാ​ട്ട​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യെ ത​ക​ർ​ത്ത ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ഇ​റ​ങ്ങി​യ ലി​വ​ർ​പൂ​ളി​നെ എ​വ​ർ​ട്ട​ൻ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ കു​രു​ക്കി. സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്​ സ​ലാ​ഹും ഫെ​ർ​മീ​നോ​യും ഇ​ല്ലാ​തെ​യാ​ണ്​ ലി​വ​ർ​പൂ​ൾ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichliverpoolfootballbundesligamalayalam newssports news
News Summary - Bayern Munich seal sixth consecutive Bundesliga title with win over Augsburg-sports news
Next Story