Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജർമൻ കപ്പ്​: ബയൺ -...

ജർമൻ കപ്പ്​: ബയൺ - ലേവർകൂസൻ ഫൈനൽ 

text_fields
bookmark_border
bayern1
cancel

മ്യുണിക്​​: ഫ്രാങ്ക്ഫുർട്ടിനെ  ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ ജേതാക്കളായ ബയൺ മ്യുണിക് ജർമൻ കപ്പിൻെറ ഫൈനലിൽ. ബയണിന്​ വേണ്ടി പെർസിച്ചും ലെവൻഡോവ്സ്കിയും ഗോൾ നേടിയപ്പോൾ ഫ്രാങ്ക്‌ഫർട്ടിൻെറ ഗോൾ  ഡ കോസ്​റ്റയുടെ ബൂട്ടിൽ നിന്നായിരുന്നു.

കഴിഞ്ഞദിവസം സാർബ്രൂക്കനെ എതിരില്ലാത്ത മൂന്ന്​ ഗോളുകൾക്ക്​ പരാജയപ്പെടുത്തിയ ബയർ ലേവർകൂസനാണ്​ ഫൈനലിൽ ബയൺ മ്യുണികിൻെറ എതിരാളി.  ജൂലൈ നാലിനാണ്​ ഫൈനൽ.
 
24 തവണ കലാശക്കളിക്ക് അർഹത നേടിയ മ്യുണിക്കുകാർ 19 തവണ കപ്പ്​ നേടിയിട്ടുണ്ട്. 1993ൽ കപ്പിൽ മുത്തമിട്ട ലേവർകൂസന്​ അതവരുടെ ഏക കിരീട നേട്ടമായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballbundesligaGerman CupfinalMunichleverkusan
News Summary - bayern munich and levarkusan meet in the final of german cup football - sports news
Next Story