Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാഴ്​സലോയെ മുഖത്തടിച്ചതിന് സെർജി റോബർ​േട്ടാക്ക്​ നാലു മത്സരങ്ങളിൽ വിലക്ക്​

text_fields
bookmark_border
മാഴ്​സലോയെ മുഖത്തടിച്ചതിന് സെർജി റോബർ​േട്ടാക്ക്​ നാലു മത്സരങ്ങളിൽ വിലക്ക്​
cancel

മഡ്രിഡ്​: എൽക്ലാസികോയിൽ റയൽ മഡ്രിഡ്​ താരം മാഴ്​സലോയെ മുഖത്തടിച്ചതിന്​ ചുവപ്പുകാർഡ്​ കണ്ട ബാഴ്​സലോണ താരം സെർജി റോബർ​േട്ടാക്ക്​ നാലു മത്സരങ്ങളിൽ വിലക്കും​. ലാ ലിഗ അച്ചടക്ക സമിതിയാണ്​ കുറ്റക്കാരനാ​െണന്ന്​ ക​െണ്ടത്തി താരത്തെ വിലക്കിയത്​.

ഇതോ​െട ബാഴ്​സ​യുടെ അവസാന രണ്ടു മത്സരങ്ങളും വരുന്ന സീസണി​ലെ ആദ്യ രണ്ടു മത്സരങ്ങളും താരത്തിന്​ നഷ്​ടമാവും. വിലക്കിനെതിരെ അപ്പീൽ നൽകുമെന്ന്​ ബാഴ്​സലോണ അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Barcelona's Sergi Roberto banned for four matches -Sports news
Next Story