Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​രി​ക്ക്​;...

പ​രി​ക്ക്​; സു​വാ​ര​സ്​ നാ​ലു​മാ​സം പു​റ​ത്ത്​

text_fields
bookmark_border
പ​രി​ക്ക്​; സു​വാ​ര​സ്​ നാ​ലു​മാ​സം പു​റ​ത്ത്​
cancel

മ​ഡ്രി​ഡ്​: പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന്​ കാ​ൽ​മു​ട്ട്​​ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ ബാ​ഴ്​​സ​ലോ ​ണ​യു​ടെ ഉ​റു​ഗ്വാ​യ്​ സ്​​ട്രൈ​ക്ക​ർ ലൂ​യി സു​വാ​ര​സ്​ നാ​ലു​മാ​സം പു​റ​ത്തി​രി​ക്കും. ഏ​റെ​നാ​ളാ​യി പ​രി​ക്ക്​ അ​ല​ട്ടി​യി​രു​ന്ന 32കാ​ര​​​െൻറ ശ​സ്​​ത്ര​ക്രി​യ സം​ബ​ന്ധി​ച്ച വി​വ​രം ക്ല​ബ്​ ആ​ണ്​ പു​റ​ത്തു​വി​ട്ട​ത്. നി​ല​വി​ൽ 11ഗോ​ളു​മാ​യി ലാ​ലി​ഗ ടോ​പ്​ സ്​​കാ​റ​ർ​മാ​രി​ൽ മൂ​ന്നാ​മ​നാ​ണ്​ സു​വാ​ര​സ്​. പു​തി​യ സ്​​ട്രൈ​ക്ക​റെ ടീ​മി​ലെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ സു​വാ​ര​സ്​ പ​ന്തു​ത​ട്ടു​ന്ന സ​​െൻറ​ർ ഫോ​ർ​വേ​ഡ്​ പെ​സി​ഷ​നി​ൽ അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​നാ​കും ക​ളി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Luis Suárez
News Summary - Barcelona's Luis Suarez out 4 Months Following Surgery
Next Story