Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീൽ താരം ആർതർ ബാഴ്​സ​േലാണയിൽ; ഇനിയേസ്​റ്റക്ക്​ പകരക്കാരനാവും

text_fields
bookmark_border
ബ്രസീൽ താരം ആർതർ ബാഴ്​സ​േലാണയിൽ; ഇനിയേസ്​റ്റക്ക്​ പകരക്കാരനാവും
cancel
ബാഴ്​സലോണ: ബ്രസീൽ ക്ലബായ ഗ്രീമിയോയുടെ മിഡ്​ഫീൽഡർ ആർതർ മിലോ​​ ബാഴ്​സ​േലാണയിൽ. ഇതു സംബന്ധിച്ച്​ ഗ്രീമിയോയുമായി ധാരണയിലെത്തിയ​തായി ബാഴ്​സലോണ അറിയിച്ചു. വരുന്ന ട്രാൻസ്​ഫർ വിൻഡോയിൽ താരം ബാഴ്​സക്കൊപ്പം ചേരും.

മധ്യനിരയിൽ ഇനിയേസ്​റ്റക്ക്​ പകരക്കാരനായാണ്​ ബാഴ്​സലോണ ആർതറിനെ കാണുന്നത്​. ഗ്രീമിയോക്കുവേണ്ടി മികച്ച പ്രകടനം കാഴ്​ചവെച്ച താരം ടീമിനെ കോപ ലിബർട്ടഡോസിൽ ഫൈനലിലെത്തിച്ചിരുന്നു. 30 മില്യൺ യൂറോക്കാണ് ​(240 കോടി) കരാർ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Barcelona Reach Agreement to Sign Arthur Melo From Gremio- sports news
Next Story